0%

Chapter Title : അനിതയുടെ ജീവിതത്തിലെ മാറ്റം [കൊച്ചുമോൻ]

Author : Kochumon Read All Parts 7K

ആയി..

കാരണം ചേട്ടൻ എല്ല ദിവസവും പണിക്കൊന്നും പോകില്ല. ചില ദിവസം പെയിന്റിംഗ്. ചില ദിവസം മേസ്തിരി പണി.. ചിലപ്പോൾ വണ്ടി ഓടിക്കാൻ പോകും. ഒരു സ്ഥിരത ഇല്ല..

ഞാൻ അനിൽ ചേട്ടനോട് ചോദിച്ചു..

ഇന്നുമുതൽ ആണ് ദിനേശേട്ടൻ പണിക്കാരെ റെഡി ആക്കേണ്ടത്..

അനിൽ പറഞ്ഞു..

ഈ ആഴ്ച കിട്ടില്ലേ ദിനേശേട്ട..

ചേട്ടനെ നോക്കി ചോദിച്ചു..

അത് രണ്ടു ദിവസത്തിനുള്ളിൽ ശരിയാക്കാം..

ആ പ്രായം ചെന്ന ആൾ പറഞ്ഞു..

പണിക്കാരെ കിട്ടിയാൽ ആദ്യം പറമ്പ് വൃത്തി ആക്കണം. കാടൊക്കെ വെട്ടി. ഇറങ്ങി നടക്കാൻ പാകത്തിന്..

അതൊക്കെ എന്റെ ഭർത്താവ് ഏറ്റു...

ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിട്ട് അവർ പോയി.. പോകുമ്പോൾ കാറിൽ കേറുന്നതിന് മുൻപ് അനിൽ എന്നെ ഒന്ന്‌ നോക്കി പുഞ്ചിരിച്ചു..

എനിക്ക് അയാളുടെ ചിരി കണ്ടപ്പോൾ എന്തോ ഉള്ളിൽ ഒരു പുഞ്ചിരി വിടർന്നു..

അവർ പോയി കഴിഞ്ഞപ്പോൾ.. ഞാൻ പോയി ഡ്രസ്സ്‌ മാറി വന്നപ്പോൾ അടുക്കളയിൽ ചേട്ടൻ നിൽക്കുന്ന. ഗ്ലാസ്സിൽ മദ്യം ഉണ്ട്. കയ്യിൽ വലിയൊരു കുപ്പിയും..

എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

എടി ഇത് അവര് തന്നതാ...

ഞാൻ ചേട്ടനെ ഒന്ന്‌ സൂക്ഷിച്ചു നോക്കി..

നി ഇങ്ങനെ നോക്കുവൊന്നും വേണ്ട. നല്ല വിലയുള്ള സാധനം ആണ്..

അതും പറഞ്ഞ് കൊണ്ട് ചേട്ടൻ റൂമിലേക്ക്‌ പോയി..

ഞാൻ എന്റെ പണിയിൽ മുഴുകി.. മോൾക്ക്‌ പനി ആയതുകൊണ്ട് ഹോസ്പിറ്റലിൽ രാവിലെ പോയതാണ്. മോള് മുറിയിൽ കിടപ്പുണ്ട്. ഒരാൾ സ്കൂളിൽ പോയി..

ഞാൻ കുറച്ചു കഴിഞ്ഞു ചേട്ടന്റെ അടുത്ത് റൂമിൽ ചെന്നപ്പോൾ അടിച്ചു ഫിറ്റ്‌ ആയി കിടന്നുറങ്ങുന്നു..

💬 Comments

View all comments