0%

Chapter Title : അനിതയുടെ ജീവിതത്തിലെ മാറ്റം [കൊച്ചുമോൻ]

Author : Kochumon Read All Parts 7K

എന്നോട് പറഞ്ഞു..

ഞാൻ ഒരു കാര്യം ചോദിച്ചാൽ പിണങ്ങരുത്..

ഇല്ലേ. അനിലേട്ടൻ ചോദിച്ചോ..

ദിനേശേൻ വീട്ടിൽ എങ്ങനാ. ഉത്തരവാദിത്തം ഉണ്ടോ..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

നന്നായി കുടിക്കും. പിന്നെ പല കാര്യത്തിനും തുടക്കത്തിൽ ഉള്ള അത്രയും ഉത്തര വാദിത്യം ഇല്ല..

അത് ശരിയാ.. എനിക്ക് ഇപ്പോൾ തോന്നി തുടങ്ങി..

അനിലേട്ടൻ പറഞ്ഞു..

അനിതെ. കൃത്യമായി കണക്കില്ല. ഞാൻ കഴിഞ്ഞ ആഴ്ച ചെറുതായി ഒന്ന്‌ ചൂടായി. ഞാൻ ചോദിച്ചു. ദിനിശേ. എല്ല ദിവസവും നിന്നോട് കൃത്യമായി കണക്കേഴുതാൻ പറഞ്ഞതല്ലെന്ന്..

ഞാൻ അനിലേട്ടനെ നോക്കി.. എന്നോട് പറഞ്ഞു..

അനിതെ. തനിക് ഡെയ്‌ലി കണക്കേഴുതി ഇടാമോ. വാട്സാപ്പ് ചെയ്താൽ മതി. 8 ഹിന്ദിക്കാർ ഉള്ളതല്ലേ. താൻ ഇടക്ക് സയിറ്റിൽ ഒന്ന്‌ പോകുകയും ഒക്കെ ചെയ്യാമോ. എനിക്ക് അനിതേനെ വിശ്വാസം ആണ്..

അത് അനിലേട്ടാ. ദിനേശേട്ടന് ഇഷ്ടക്കേട് കാണുമോ..

അതൊക്കെ ഞാൻ മാനേജ്‍ ചെയ്തോളാം. അയാളോട് ഞാൻ പറയാം. എന്താ. തനിക് സമ്മതം ആണോ..

എനിക്ക് കുഴപ്പം ഒന്നും ഇല്ല.

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

എങ്ങനെ എങ്കിൽ. അനിതക്ക് ഞങ്ങൾ ശമ്പളവും തരും..

അന്ന് ദിനേശേട്ടന് ഒരു കുപ്പി കൊടുത്തിട്ട് അനിലേട്ടൻ കാര്യം പറഞ്ഞു.

ദിനേശേട്ടന് സമ്മതിച്ചു..

ഞാൻ പിന്നീട് കണക്കും കാര്യങ്ങളും കാശും ഒക്കെ എന്റെ അക്കൗണ്ടിൽ വന്നു. ഞാൻ പണിക്കാർക്ക് ശമ്പളം കൊടുക്കാൻ തുടങ്ങി..

ദിനേശേട്ടന് അനിലേട്ടൻ ഇപ്പോൾ ഏറ്റവും വിലകുറഞ്ഞ കുപ്പി ആണ് വാങ്ങി കൊടുക്കുന്നത്.. ചേട്ടൻ സയിറ്റിൽ വരും ഹിന്ദികർക്ക് പണി പറഞ്ഞു കൊടുക്കും. അവരുടെ കൂടെ നടക്കും. പക്ഷെ എപ്പോഴും വെള്ളത്തിൽ ആണ്..

💬 Comments

View all comments