0%

Chapter Title : അനിതയുടെ കാമം [Sreenath]

Author : Kambikathakal Read All Parts 858

ഇപ്പൊ കമ്പനി തരുന്നത്" - ചിരിച്ചുകൊണ്ട് ദിവ്യ പറഞ്ഞു.

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അനന്തു അങ്ങോട്ട് നോക്കി. വാതിൽ അടച്ചു അനിതയെയും ദിവ്യയെയും നോക്കി ചിരിച്ചുകൊണ്ട് ഒരാൾ അകത്തേക്ക് കയറി. തിരിഞ്ഞുനോക്കിയ അയാളുടെ മുഖം കണ്ട് അനന്തു ഞെട്ടി. സുബിൻ സതീഷ്. റെക്കോർഡ് സെക്ഷനിലെ അസിസ്റ്റൻ്റ്, തൻ്റെ ഒപ്പം പ്രായമെയുള്ളൂ, ഇവനാണോ ഇവരുടെ പുതിയ ഫ്രണ്ട്, അനന്തുവിന് ആശ്ചര്യവും ദേഷ്യവും ഒരുമിച്ച് വന്നു. "നിനക്ക് ഇവനെ അറിയില്ലേ, സുബിൻ, റെക്കോർഡ്സിലെ", ദിവ്യ പരിചയപെടുത്തി. "അറിയാം, കണ്ടിട്ടുണ്ട്, ദിവ്യയുടെ ഫ്രണ്ട് ആണെന്ന് ഇപ്പോഴാ അറിഞ്ഞത്" - അനിത പറഞ്ഞു. "അത് നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു കരുതി, പിന്നെ ഇവൻ്റെ കയ്യിൽ വേറെയും സർപ്രൈസ് ഉണ്ട്", ദിവ്യ സുബിനിൻ്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. ദിവ്യ സൂബിനിൻ്റെ കൈപ്പത്തി തൻ്റെ ചുണ്ടിൽ ചേർത്ത് ഉമ്മവെച്ചു. "ആള് കാണുമ്പോലെ പാവം ഒന്നുമല്ല. കയ്യിലിരിപ്പ് അത്ര നല്ലതല്ല, അല്ലേടാ" - ദിവ്യ സുബിനിനോട് ചോദിച്ചു. "ചേച്ചി ആവശ്യമില്ലാത്ത എന്തെങ്കിലും പറഞ്ഞുകൊടുത്തോ" - ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു. ദിവ്യ തുടർന്നു "ഇല്ല, പറയാൻ പോകുന്നതേ ഉള്ളു. അനീ, നിന്നക്കറിയുമോ, നമ്മൾ രണ്ടുപേരും ഉള്ള ഒരു ഫോട്ടോ ഇവൻ ഫോണിൽ സേവ് ചെയ്തു വെച്ചിട്ടുണ്ട്. എന്നും രാത്രി എടുത്തു നോക്കുമെന്ന്. എന്നിട്ട് ഈ കള്ളൻ പറയുവല്ലേ എന്നെക്കാളും അടിപൊളി ചരക്കാണ് നീയെന്ന്. എന്നും അവൻ്റെ ഉറക്കം നീ കളയുമെന്ന്. ഇവന് അടി അല്ലേ കൊടുക്കേണ്ടത്". "ഞാനോ", അനിത അത്ഭുതത്തോടെ ചോദിച്ചു. "അഹ്, നിൻ്റെ വലിയ ആരാധകൻ ആണിവൻ. പകലുമാത്രമല്ല രാത്രിയും", ചിരിച്ചുകൊണ്ട് ദിവ്യ

💬 Comments

View all comments