Chapter Title : അനിതയുടെ യാത്ര 2 [Derek]
പോലെ ബഹളമൊന്നുമുണ്ടാക്കിയില്ല.
"ആർക്കാണ്?"
അനിത ചോദിച്ചു.
"ആൻഡ്രൂ എന്നാ സാറിന്റെ പേര്. ആ റൂമിലുണ്ട്."
അവിടെയുള്ള വലിയ വാതിൽ ചൂണ്ടിക്കൊണ്ട് റേച്ചൽ പറഞ്ഞു.
അനിത തല കുനിച്ചു. രാജീവേട്ടൻ ഈ കാര്യമറിഞ്ഞാൽ എന്തായാലും ദേഷ്യപ്പെടും. മാനം കളഞ്ഞില്ല ഒരു പരിപാടിക്കും സമ്മതിക്കാത്ത ആളാണ്. പക്ഷെ എത്രയെന്നു വച്ചാ ചെയ്യാത്ത ഒരു കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നെ.ഇനിയിപ്പോ സാരമില്ല. രാജീവേട്ടൻ എങ്ങനെയെങ്കിലും പുറത്തിറങ്ങണം. അത് മാത്രമാണ് ഇപ്പോഴത്തെ ആഗ്രഹം.
"എന്റെ ഭർത്താവിനെ വിടില്ലേ?"
അനിത പതുക്കെ റേച്ചലിനോട് ചോദിച്ചു.
"അങ്ങനെയാണ് അവർ പറഞ്ഞിട്ടുള്ളത്."
റേച്ചൽ മറുപടി നൽകി.
"ഹ്മ്മ്..ശരി."
അനിത എണീറ്റു.
"തനിക്ക് സമ്മതമാണോ?"
റേച്ചൽ ഒന്നൂടെ ചോദിച്ചു.
"അതെ."
തന്റെ തോളത്തിരുന്ന ബാഗ് ബെഡിൽ വെച്ചുകൊണ്ട് അനിത സമ്മതം അറിയിച്ചു.
"എന്നാ കയറിക്കോളൂ."
ആ വാതിൽ തുറന്നുകൊണ്ടു റേച്ചൽ പറഞ്ഞു. അനിത മെല്ലെ അതിന്റെയുള്ളിലേക്ക് നടന്നു കയറി.
(തുടരും)
💬 Comments
View all comments