Chapter Title : അനിതയുടെ യാത്ര [Derek]
തന്നെ നീതുവിനെ വിദ്യാഭ്യാസം മുഴുവൻ ബീന ചേച്ചിയാണ് വഹിക്കുന്നത്. അവർക്ക് അതിൽ കുഴപ്പമില്ലെങ്കിലും അനിതക്ക് അത് എതിർപ്പാണ്. വേറെയാരെങ്കിലും സ്വന്തം കാര്യത്തിന് വേണ്ടി ബുദ്ധിമുട്ടിക്കുന്നത് അനിതക്ക് ഇഷ്ടമില്ല.
അനിത റൂമിൽ കയറി. അലമാരയിൽ നിന്ന് തേച്ചുവച്ചിരുന്ന ഒരു നീല ചുരിദാറും വെള്ളപാന്റും എടുത്തണിഞ്ഞു. ഒരു വെള്ളക്കളർ ഷാൾ എടുത്ത് മാറിടം മറക്കുന്ന രീതിയിൽ രണ്ടു തോളിലും പിൻ കുത്തി ഉറപ്പിച്ചു. തന്റെ സൗന്ദര്യം വേറെ ആർക്കും ആസാദിക്കാൻ ഇന്നേ വരെ അനിത വിട്ടുകൊടുത്തിട്ടില്ല. ഉന്തിനിൽകുന്ന മാറിടമോ നിതംബങ്ങളോ ഒന്നും ഇല്ലെങ്കിലും പാകത്തിനുണ്ടായിരുന്നു. മുഖത്തിന് വല്ലാത്തൊരു ഐശ്വര്യമുണ്ടായിരുന്നു. ചെറുതായി ഒരു പ്രിയ ആനന്ദ് കട്ട് ഉണ്ട്. മുപ്പത്തിയെട്ട് വയസ്സായെങ്കിലും ആ ഐശ്വര്യത്തിന് യാതൊരു കുറവുമില്ല. അനിതയിൽ എടുത്തു പറയാനുള്ളത് അരവരെ തൂങ്ങിക്കിടക്കുന്ന ഇടതൂർന്ന മുടിയാണ്. ചെറുപ്പത്തിൽ അമ്മ കാച്ചിയ എണ്ണയിട്ടു പരിചരിച്ചതിന്റെ ഫലം. നല്ല തിളങ്ങുന്ന പട്ടുനൂൽ പോലെയുള്ള മുടി അനിത ചുരുട്ടികെട്ടി ക്ലിപ്പിട്ടു.
എല്ലാം റെഡി ആയശേഷം അനിത താഴേക്കിറങ്ങി. ബീന ചേച്ചി കോളേജ് പ്രൊഫസ്സർ ആണ്. അവർ പോവാൻ റെഡിയായിക്കൊണ്ടിരിക്കുകയാണ്. ബീന ചേച്ചിയോട് യാത്രപറഞ്ഞശേഷം അനിത പുറത്തിറങ്ങി. പിന്നെ അതുവഴിപോവുന്ന സ്കൂൾബസ് കാത്തുനിന്നു. ബീനച്ചേച്ചിയുടെ വീട് ഇരുനിലയാണ്. മുകളിലെ നില അനിതക്ക് അവർ കൊടുത്തു. ബീനയുടെ ഭർത്താവ് ബീന പഠിപ്പിക്കുന്ന അതെ കോളേജിൽ പ്രൊഫസറാണ്. രണ്ടു ആൺമക്കളിൽ മൂത്തയാൾ ഓസ്‌ട്രേലിയലിലും ചെറുത് ഹൈദരാബാദിലുമാണ്.
അനിത സ്‌കൂളിലെത്തി. അന്ന് സ്‌കൂളിൽ സ്പോർട്സ് നടന്നോണ്ടിരിക്കുകയാണ്. അനിതക്ക് സ്കൂളിന്റെ ഉള്ളിൽ സീനിയർ സെക്ഷനിന്റെ ബാത്റൂമിലാണ് ഡ്യൂട്ടി കിട്ടിയത്. സാധാരണ പ്രൈമറി സെക്ഷനിലാണ് അനിതയുടെ ജോലി. അനിതയുടെ കൂടെയുള്ളവർക്കെല്ലാം ഗ്രൗണ്ടിലാണ് ഡ്യൂട്ടി.
💬 Comments
View all comments