Chapter Title : അനിതയും ഞാനും [Master]
വിരിച്ചിട്ട് ഞാന്‍ പുറത്തെത്തി ലീലയുടെ മുറിയിലേക്ക് നോക്കി. ലൈറ്റ് അണഞ്ഞിട്ടില്ല. ഞാന്‍ പുറത്തെ ഇരുട്ടില്‍ കുറേനേരം നിന്നു. എന്താണ് അവര്‍ സംസാരിക്കുന്നതെന്നറിയാന്‍ എനിക്ക് ആകാംക്ഷ ഉണ്ടായി. മെല്ലെ മുറിയില്‍ കയറിയ ഞാന്‍ ലൈറ്റ് ഓഫാക്കുന്നതിനു മുന്‍പ് ക്ലോക്കില്‍ നോക്കി. സമയം പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ലൈറ്റ് ഓഫാക്കിയ ശേഷം ഞാന്‍ പൂച്ചയെപ്പോലെ ഇറങ്ങി ലീലയുടെ മുറിയിലേക്ക് ചെന്നു. വാതില്‍ ഉള്ളില്‍ നിന്നും ചാരിയിരുന്നു എങ്കിലും അവരുടെ സംസാരം എനിക്ക് കേള്‍ക്കാമായിരുന്നു.
“കൂര്‍ക്കംവലി കൊണ്ടാ ചേച്ചീ ഞാന്‍ വേറെ കിടക്കുന്നെ; രാത്രി കിടന്നാല്‍പ്പിന്നെ ഒടുക്കത്തെ വലിയാ. ഉറങ്ങാനേ പറ്റില്ല” അനിതയുടെ സ്വരം എന്റെ കാതിലെത്തി. ഒപ്പംതന്നെ ഫിലിപ്പിന്റെ മുറിയില്‍ നിന്നും അവന്റെ കൂര്‍ക്കംവലിയും.
“ഇവിടുത്തെ ആള്‍ക്ക് പിന്നെ അങ്ങനൊരു കുഴപ്പമില്ല. പക്ഷേ ഉള്ളത് അതിനെക്കാള്‍ വലിയ കുഴപ്പമല്ലേ” ലീല.
“എന്ത് കുഴപ്പം?”
“പുള്ളീടെ കുഴപ്പം കൊണ്ടല്ലേ പിള്ളേര്‍ ഉണ്ടാകാത്തത്”
അനിതയുടെ മറുപടി എന്താകും എന്നറിയാന്‍ ഞാന്‍ കാതോര്‍ത്തെങ്കിലും അവള്‍ ഒന്നും പറഞ്ഞില്ല.
“ങാ എന്റെ വിധി. നിനക്ക് വിശേഷം ഒന്നും ആകാറായില്ലേ?” വീണ്ടും ലീല.
“ഇല്ല”
“മെല്ലെ മതി. എന്തിനാ ഇത്ര ചെറുപ്പത്തിലേ പിള്ളേര്‍”
“ഉം”
“ഉറങ്ങാം; നല്ല ക്ഷീണമുണ്ട്”
“ചേച്ചി കിടന്നോ. എനിക്ക് ഉറക്കം വരുന്നില്ല. ഞാന്‍ ഈ ബുക്ക് വായിച്ചിട്ട് വന്നു കിടന്നോളാം”
“നീ താമസിച്ചാണോ എന്നും ഉറക്കം?”
“ഉം. ചിലപ്പോ രണ്ടുമണി ഒക്കെയാകും. പകല്‍ ഉറങ്ങുന്ന കൊണ്ടാ. രാത്രി വായിക്കാന്‍ സുഖമാ. ശല്യമൊന്നും ഇല്ലല്ലോ”
“ശരി. ലൈറ്റ് അണച്ചോട്ടെ?”
“ഉം”
ഞാന്‍ വേഗം എന്റെ മുറിയിലേക്ക് മുങ്ങി വാതില്‍ക്കല്‍ നിന്നുനോക്കി. അനിത സ്വീകരണമുറിയില്‍ എത്തി ലൈറ്റ്
💬 Comments
View all comments