അനിതയും ഷീബയും ശ്രീജയും [Manu]

📝 Ongoing

👁 268078 views ❤ 272 likes 💬 20 comments

അനിതയും ഷീബയും ശ്രീജയും
Anithayum Sheebayum Sreejayum | Author : Manu

ഇത് കുഞ്ഞുൻ്റെ കഥയാണ്. അവനെ ഇഷ്ടപ്പെടുന്ന അവന് ഇഷ്ടപ്പെടുന്ന ചിലരുടെയും ഒരു കൊച്ചു ഗ്രാമത്തിൻ്റെയും കഥ. ഗ്രാമന്നൊക്കെ പറയുമ്പോ അതിൻ്റെതായ ഒരു ഭംഗി കാണുമല്ലേ. അത്തരം ഭംഗി ഈ ഗ്രാമത്തിനും ഉണ്ട്. ഗ്രാമത്തിന് മാത്രമല്ല ഇവിടെ എല്ലാവരിലും. പ്രത്യേകിച്ച് സ്ത്രീകളിൽ. ഇനി നമ്മുടെ നായകനെ പറ്റി പറയാം. പേര് കുഞ്ഞു. അങ്ങനെയാ എല്ലാരും വിളിക്കുന്നേ. പക്ഷേ ശരിക്കും ജിത്തുന്നാ. വയസ്സ് ഈ വരുന്ന നവംബറിൽ 26 ആകുമെന്ന് തോന്നുന്നു. ആളൊരു സകലകലവല്ലഭനാ. കുഞ്ഞുവിനെ പറ്റി പറയാനാണെങ്കിൽ ആ നാട്ടിലുള്ളവർക്ക് നൂറു നാവാ.കല്യാണം കഴിഞ്ഞിട്ട് 15 വർഷം ആയിട്ടും കുട്ടികൾ ഇല്ലാതിരുന്ന ശാരദക്കും കുമാരനും 16 ാം വർഷം പിറന്ന കൊച്ചു കുമാരൻ.ശാരദയും കുമാരനും പ്രണയിച്ച് ഒരു പെരുമഴക്കാലത്ത് ഒളിച്ചോടി ആ നാട്ടിലെത്തിയതാണ്. രണ്ടു പേരുടെയും പിതൃത വേരുകൾ മറ്റേതോ നാട്ടിലാ. അവരുടെ പ്രണയവും ഒളിച്ചോട്ടവുമൊക്കെ അവരുടെ നാട്ടിൽ ഒരു വിപ്ലവം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ബന്ധുക്കളായി മറ്റാരുമില്ല.കുമാരൻ ആളൊരു നല്ല അസ്സൽ സഖാവാ.മരിച്ചിട്ട് ഇപ്പം പത്തു കൊല്ലത്തിനു മുകളിലായി.അച്ഛനെ പോലെയായിരുന്നു കുഞ്ഞുവും. കാണാനല്ലാട്ടോ ആദർശത്തിൻ്റെയും സ്വാഭാവത്തിൻ്റെയും സ്നേഹത്തിൻ്റെയും അങ്ങനെ.. അങ്ങനെ...
എല്ലാവരെയും ഒരുപോലെ സ്നേഹിക്കാനേ അവനറിഞ്ഞൂടു. നാട്ടിലുള്ള എന്ത് കാര്യത്തിനും അ

📚 Chapters

1 published

Related Stories

💬 Comments

View all comments