0%

Chapter Title : അനിയന്റെ കളിയരങ്ങ് [Aashi]

Author : Kambikathakal Read All Parts 760

പൊതിഞ്ഞ ഒരു പൊതി അവന് കൊടുത്തു.അവൻ അത് എടുത്ത് പോക്കറ്റിൽ വെച്ചു.എന്നിട്ട് പുറത്തേക്ക് വന്നു...ഞാൻ അവിടെ നിന്നും മാറി.... അവൻ അവിടെ നിന്നും പോവാൻ ഒരുങ്ങി.

ഞാൻ നേരെ അവൻ്റെ പിന്നാലെ follow ചെയ്തു.അവൻ നേരെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ആണ് എത്തിയത്... അവിടെ എത്തിയതും അവൻ്റെ കുറെ കൂട്ടുകാർ വന്നു കൂടി...അവൻ അവരേം വിളിച്ചു അവിടെ ഉള്ള ഒരു വാഴ തോപ്പിൽ കേറി പോയി...ഞാൻ വാഴ തോപ്പിന് പിന്നിലൂടെ നടന്നു അവർ നിൽക്കുന്നതിൻ്റെ അടുത്ത് എത്തി.നല്ല ഇരുട്ട് ആണ്.... അവർ നാല് പേരുണ്ട്. അവന്മാരുടെ സംസാരവും തുടങ്ങി..ഞാൻ പതുക്കെ പമ്മി അവർ നിൽക്കുന്നതിൻ്റെ തൊട്ട് പിന്നിലെ വാഴയുടെ മറയിൽ എത്തി...അതിലെ ഒരു പയ്യൻ എന്തോ പറഞ്ഞു അവനെ കൊണ്ട് കയ്യിൽ സത്യം ചെയ്ത് വാങ്ങുന്നു... ഞാൻ എന്താണെന്ന് ശ്രദ്ധിച്ചു കേട്ടു...

അനിയൻ: ഇപ്പൊൾ വരാനാണ് ആ വെടിച്ചി പറഞ്ഞത്. ഇപ്പൊൾ അവളുടെ വീട്ടുകാർ എല്ലാം ഇവിടെ പരിപാടി കണ്ടു നിൽക്കാ...

അവൻ്റെ ഒരു കൂട്ടുകാരൻ: ഡാ ഞങ്ങൾക്കും കൂടി കിട്ടുമോ???

അനിയൻ: അതൊന്നും ശേരിയാവില്ല.അവള് സമ്മതിക്കില്ല... ഞാൻ പോയി വന്ന് കഥ പറഞ്ഞു തരാം...

കൂട്ടുകാരൻ: ആ...നിയെങ്കിലും പോയി വാ... അളിയാ കഥ ഒന്നും വിടാതെ പറഞ്ഞു തരണേ...ഇതെന്താ ഈ പൊതി???

അനിയൻ: ഇത് ആ കൂത്തിചി മോളുടെ whisper ആണ്. ഒക്കെടാ... ഞാൻ പോവാൻ നോക്കാ...അവള് അവിടെ വഴിയിൽ നിൽക്കുന്നുണ്ട്...

അതും പറഞ്ഞു അവൻ പോയി...പിന്നാലെ അവൻ്റെ പിള്ളേരും... ഞാൻ അവരുടെ പിന്നാലെ ഇറങ്ങി...കൂട്ടുകാർ ഒരു വശത്തേക്കും അവൻ മറു വശത്തേക്കും പോയത്...അവൻ പോയത്

💬 Comments

View all comments