Chapter Title : അനിയന്റെ കൂട്ടുകാരൻ 1 [Jaseem]
: “സോറി ടാ… നന്നായി ഉറങ്ങിപ്പോയി… വാ വേഗം പോവാം…”
അവൻ എനിക്ക് മുഖം തരാതെ ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ സലിയുടെ കൂടെ ഇറങ്ങിപ്പോയി. അപ്പോഴും ഞാൻ വെറുതെ TV യിലേക്ക് നോക്കിയിരുന്നു.
എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അപ്പോഴാണ് ഞാൻ നേരെ ചൊവ്വേ ഒന്ന് ശ്വാസം വിട്ടത്. ഭാഗ്യം കൊണ്ട് തൽക്കാലം രക്ഷപ്പെട്ടു.
തുടരും…
💬 Comments
View all comments