Chapter Title : അനിയന്റെ കൂട്ടുകാരൻ 1 [Jaseem]
കുറെ നേരം കിടന്നിട്ടും ഉറക്കം വരാതായപ്പോ TV കണ്ടിരിക്കാൻ തീരുമാനിച്ചു. മുകളിലത്തെ ഡൈനിങ് ഹാളിൽ തന്നെയാണ് TV വെച്ചിട്ടുള്ളത്.
പല ചാനലുകൾ മാറ്റി അവസാനം “എന്റെ പൊന്നു തമ്പുരാൻ” എന്ന മൂവി കാണാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോ അനിയൻ സലിയും അങ്ങോട്ട് കയറി വന്നു. ഇന്നസെന്റും മാമുക്കോയയും ഒക്കെ അവന്റെ ഇഷ്ട്ട താരങ്ങളാണ്. ഞങ്ങൾ രണ്ടുപേരും അതിലെ തമാശകൾ ഒക്കെ ആസ്വദിച്ചുകൊണ്ട് സിനിമ മുന്നോട്ടു പോയി.
കുറച്ചു കഴിഞ്ഞു താഴെ നിന്നും അക്കുവിന്റെ വിളി കേട്ടു. അവൻ എന്റെ വീട്ടിലേക്ക് വരുന്ന വരവാണ്. സലിയെ എങ്ങോട്ടോ പോവാൻ വിളിക്കുന്നതാണ്. സലിയാണെങ്കിൽ നല്ല കോമഡി മൂടിലും.
അക്കു : “ഡാ… സലീ... വാടാ…നമുക്ക് പോവണ്ടെ?”
സലി : “കുറച്ചു കഴിഞ്ഞു പോവാടാ… നീ ഇങ്ങോട്ടു വാ… നമുക്ക് കുറച്ചു നേരം ഈ മൂവി കണ്ടിരിക്കാം.”
അക്കു : “അപ്പഴേക്കും വൈകും.”
സലി : “ഇല്ലെടാ… ഇത് പെട്ടെന്ന് തീരും. നീ വാ…”
അക്കുവും മേലോട്ട് കയറി വന്നു ഞാനും സലിയും ഇരിക്കുന്ന ചെറിയ സോഫകൾക്ക് നടുവിലെ വലിയ സോഫയിൽ അവൻ ഇരുന്നു. അങ്ങനെ ഞങ്ങൾ മൂന്നു പേരും കൂടി സിനിമ കണ്ടുകൊണ്ടിരുന്നു. വന്നപ്പോ മുതലേ അവനു സിനിമയോടൊന്നും വലിയ താല്പര്യം കാണിക്കുന്നില്ലായിരുന്നു.
സലിയെ ഓരോന്ന് പറഞ്ഞു കൂടെക്കൊണ്ടുപോവാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ സലിയാവട്ടെ സിനിമയിൽ മുഴുകിയിട്ടുണ്ട്. അക്കു വലിയ താൽപര്യമില്ലാതെയാണ് സിനിമ കണ്ടിരിക്കുന്നത്. ആ ഇരുത്തം പിന്നീട് കിടത്തമായി. വലിയ സോഫയായത് കൊണ്ട് അവനു സുഖമായി കിടക്കാം. കിടത്തം പിന്നെ ഉറക്കവുമായി.
സിനിമ ക്ലൈമാക്സിനോട് അടുക്കുന്തോറും സീരിയസ് ആയിത്തുടങ്ങിയപ്പോൾ സലി
💬 Comments
View all comments