Chapter Title : അനിയത്തി അഖിലയും ചേച്ചി നിഖിലയും 3 [അഖിൽ]
മാത്രം ആയിരിക്കും ഉണ്ടാവുക
ഞാൻ :- അത് എന്താ
രാഹുൽ :- അതൊ അവിടെ ആരുടേയൊ കൊടി കീറി എന്നൊ അതിന്റെ പേരിൽ നമ്മുടെ തൊട്ടടുത്ത ക്ലാസ്സിലെ ആ നേഥാവില്ലെ കരുമൻ അവനെ ഇന്ന് രാവിലെ ആരൊക്കെയോ ചേർന്ന് തല്ലി അതിന്റെ പേരിൽ ഇന്ന് സമരം ഉണ്ടാവും
ഞാൻ :- ഓഹൊ എന്നാൽ എന്തിനാ കെട്ടി ഒരുങ്ങി പോവുന്നത്
രാഹുൽ :- പോവാം നമ്മുക്ക് എന്താ ഉണ്ടാവുക എന്ന് നോക്കാലൊ
ഞങ്ങൾ സംസാരിച്ചു കോളേജിൽ എത്തി
ഞാൻ :- രാഹുലെ എനിക്ക് നിന്റെ ബൈക്ക് ഒന്നു വേണം എന്റെ അനിയത്തിയെ കോളേജിൽ കൊണ്ട് വിടണം അതിനാണ് ഒന്നു തരുമൊ
രാഹുൽ :- അതിനെന്താ ഇന്നാ ചാവി
ഞാൻ അവന്റെ കൈയിൽ നിന്നും കീ വാങ്ങി ബൈക്ക് എടുത്ത് വീട്ടിൽ എത്തി
ഞാൻ :- കുഞ്ഞു ടി സമയം ആയി വാടി
കുഞ്ഞു :- ദാ വരുന്നു ഏട്ടാ
അവൾ വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നു ബൈക്കിൽ കയറി ഞാൻ അവളേയും കൊണ്ട് കോളേജിലേക്ക് പോക്കും വഴി ഞാൻ അവളോട് ചോദിച്ചു
ഞാൻ :- കുഞ്ഞു എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ പരിപാടി
കുഞ്ഞു :- ഞാൻ പ്രതീക്ഷിച്ച അത്ര വന്നില്ല എന്നാലും കുഴപ്പമില്ല ഏട്ടന് എങ്ങനെ ഉണ്ടായിരുന്നു
ഞാൻ :- എനിക്കും തോന്നി പക്ഷെ കുഴപ്പം ഇല്ല അടുത്ത തവണ എല്ലാം ശരിയാക്കി തരാം
അങ്ങനെ സംസാരിച്ചു ഞങ്ങൾ അവളുടെ കോളേജ് മുന്നിൽ എത്തി
അവളെ അവിടെ ഇറക്കി വിട്ടു ഞാൻ നേരെ എന്റെ കോളേജിൽ എത്തി
രാഹുൽ :- എടാ ഇപ്പോൾ കോളേജ് വിടും
ഞാൻ :- എന്താ കാര്യം
രാഹുൽ :- ഇവിടെ ഇത്രയും നേരം അടി നടക്കുക ആയിരുന്നു പുറത്ത് നിന്നും ആളുകൾ വരും എന്നാ കേട്ടത് അത് കൊണ്ട് കോളേജ് അവധി ആക്കാൻ ആണ് തീരുമാനം
ഞങ്ങൾ അങ്ങനെ സംസാരിച്ചു നിൽക്കുന്നതിനിടയിൽ കോളേജ് അവധി പ്രഖ്യാപിച്ചുകൊണ്ട് പ്രഖ്യാപിച്ചു ഉടൻ ബെൽ അടിച്ചു
രാഹുൽ :- വാ ഇനി ഇവിടെ എന്താ കാര്യം നമ്മുക്ക് പോവാം
💬 Comments
View all comments