0%

Chapter Title : അനിയത്തി അഖിലയും ചേച്ചി നിഖിലയും 4 [അഖിൽ]

Author : Kambikathakal Read All Parts 3.9K

എന്റെ കരണത്തേക്ക് ഒരടി ഞാൻ ആകെ ഞെട്ടി പോയി എനിക്ക് എന്താ സംഭവിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല

രേഷ്മ :- ടാ നീ എന്താ ഇപ്പോൾ ചെയ്തത്

ഞാൻ :- അത് രേഷ്മേ ഞാൻ

രേഷ്മ :- ഇറങ്ങ് വീട്ടിൽ നിന്ന് പുറത്ത് പോ

ഞാൻ വേഗം എഴുന്നേറ്റു അവിടെ നിന്നും ഇറങ്ങി വെളിയിൽ വന്നു

രേഷ്മ :- പൊയ്ക്കോ എന്റെ ഏട്ടൻ വരട്ടെ ഞാൻ പറയുന്നുണ്ട് നിന്റെ അനിയത്തിയോടും പറയുന്നുണ്ട് പട്ടി

ഞാൻ ഇതെല്ലാം കേട്ട് ഒന്നും മിണ്ടിയില്ല നേരെ വണ്ടി എടുത്തു വീട്ടിലേക്ക് പോന്നു വീട്ടിൽ എത്താൻ ആവുമ്പോൾ എല്ലാം എന്റെ മനസ്സിൽ ആദി ആയിരുന്നു അവൾ എങ്ങാനും അവളുടെ അമ്മയോടൊ ഏട്ടനോടൊ പറയുമൊ എന്നോക്കെ ആലോചിച്ചു ഞാൻ വീട്ടിൽ എത്തി അവടെ വിനീത് ഏട്ടനും ഭാര്യയും വന്നിട്ടുണ്ട് ഞാൻ വീട്ടിലേക്കു കേറി ചെന്നു ഹാളിൽ വിനീത് ഏട്ടനും ഭാര്യയും ഇരിക്കുന്നു അച്ഛനും ഉണ്ട്

അച്ഛൻ :- എവിടെ പോയി ഇത്ര നേരം

ഞാൻ :- ഞാൻ രാഹുലിന്റെ വീട്ടിൽ പോയതാ

അച്ഛൻ :- ആആആ ശരി

വിനീത് :- ഇവൻ ഇപ്പോ എന്ത് ചെയ്യുന്നു

അച്ഛൻ :- രാവിലെ പഠിക്കാൻ ആണ് എന്ന് പറഞ്ഞു പോവുന്നുണ്ട് പോളിടെക്നിക് ആണ്

വിനീത് :- ഓ നല്ലത് അല്ലെ ഈ കാലത്ത് പ്രഫഷണൽ ആയി പഠിക്കുന്നതാ നല്ലത് ഞാനൊക്കെ കണ്ടില്ലെ പെട്ടിരിക്കുന്നത് പറയാൻ ഹോസ്പിറ്റൽ അറ്റൻഡർ ആണ് ഒരു കാര്യവും ഇല്ല

അച്ഛൻ :- അത് എന്താ അങ്ങനെ പറയുന്നത് ശമ്പളം ഇല്ലെ ശമ്പളം

💬 Comments

View all comments