Chapter Title : അനിയത്തി അഖിലയും ചേച്ചി നിഖിലയും 4 [അഖിൽ]
നേരം ആയി മറന്നു പോയ കാര്യം പിന്നേയും എന്റെ ഓർമകളിൽ വന്നു
രേഷ്മ അവൾ ആരോടെങ്കിലും പറയുമോ അത് അറിഞ്ഞാൽ എന്താവും രാഹുൽ ചെയ്യുക എനിക്ക് അത് വേണം എല്ലാ പെൺകുട്ടികളെയും ഞാൻ ഒരു പോലെ കാണാൻ പാടില്ലായിരുന്നു തെറ്റ് പറ്റി ഞാൻ ദൈവത്തെ വിളിച്ചു തെറ്റ് സമ്മതിച്ചു ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിന്നു ഴ
അമ്മ :- കല്യാണം കഴിഞ്ഞു ആദ്യത്തെ വിരുന്ന് അല്ലെ കറികളൊക്കേ എങ്ങനെ ഉണ്ട്
വിനീത് :- കുഴപ്പമില്ല സൂപ്പർ ആണ് ചേച്ചിക്ക് നല്ല കൈപ്പുണ്യം ആണ്
കുഞ്ഞു :- വിനീത് എട്ട് ഞങ്ങളുടെ അമ്മയെ ഇങ്ങനെ പൊക്കരുത് ഞങ്ങൾക്ക് അറിയില്ലേ സത്യാവസ്ഥ
അമ്മ. :- എന്താടി ഞാൻ വയ്ക്കുന്നതിന് കുഴപ്പം ദിവസവും മൂക്ക് മുട്ടെ തിന്നുന്നില്ലെ
വിനീത് :- ചേച്ചിയെ പൊക്കിയത് ഒന്നും അല്ല ദിവസം ഞങ്ങൾ കഴിക്കുന്നതല്ലെ
അമ്മ അച്ഛനെ തോളിൽ തട്ടി വിളിച്ചു
അമ്മ :- പിന്നെ ഏട്ട ഇവർ ഇപ്പോൾ നമ്മുടെ അയൽക്കാർ കൂടി അവൻ പോവുകയ
അച്ഛൻ :- ആണോ എവിടെ
വിനീത് :- അത് അവിടെ വളവില്ലെ അതിന്റെ അടുത്ത് ഒരു വീട് ഇല്ലെ അത് ഞാൻ വാങ്ങിച്ചു
അച്ഛൻ :- ആആ അതും ഒരു ഗൾഫുകാരന്റെ ആണല്ലോ
വിനീത് :- അത് ശരിയാ പിന്നെ വീടിന് അടുത്ത് നിങ്ങൾ ഉണ്ടല്ലൊ അത് കൊണ്ട് പേടിയില്ല ഞാൻ ഗൾഫിൽ പോയാൽ അവിടെ ഇവൾ ഒറ്റയ്ക്ക് ആവും അപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പോയി നോക്കണെ
അച്ഛൻ :- അതെന്താ അതൊന്നും
💬 Comments
View all comments