Chapter Title : അനിയത്തി അഖിലയും ചേച്ചി നിഖിലയും 4 [അഖിൽ]
തന്നു ചേച്ചി എനിക്ക് ഒരു അത്ഭുതം പോലെ എന്റെ കയ്യിലും വിരൽ കൊണ്ട് ചൊറിഞ്ഞു അതോടെ എനിക്ക് ഉറപ്പായി ചേച്ചി എന്റെ വലയിൽ വീണു എന്ന് ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കി ചിരിച്ചു
അങ്ങനെ അവർ അവിടെ നിന്നും ഇറങ്ങി പോയി
അച്ഛൻ :- എടാ അവർ പാവം ആണ് നീ എന്തു കാര്യം വേണം എങ്കിലും കൊണ്ട് കൊടുക്കണം കെട്ടൊ
ഞാൻ :- അത് ഞാൻ ഏറ്റു
കുഞ്ഞു :- കള്ളന്റെ കൈയിൽ ആണൊ താക്കോൽ കൊടുക്കുന്നത്
ഞാൻ :- പോടി
ഞാൻ അതും പറഞ്ഞു മുകളിൽ പോയി രണ്ടു ദിവസം കഴിഞ്ഞു വിനീത് ഏട്ടൻ ഗൾഫിൽ പോയി എന്ന് അമ്മ എപ്പോഴൊ പറയുന്നത് കേട്ടു ഒരു ദിവസം ക്ലാസിൽ പോയി വൈകുന്നേരം ഞാൻ കോളെജിൽ നിന്ന് തിരിച്ചു വീട്ടിൽ എത്തി കുളികഴിഞ്ഞ് റൂമിൽ ഇരിക്കുകയാണ്
ഫോണിൽ മെസ്സേജ് വരുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ രേഷ്മ ആണ് അത്
എന്താ ഏട്ട ചെയുന്നത് എന്നാണ് മെസ്സേജ്
ഞാൻ അന്നത്തെ ദേഷ്യത്തിന് അവൾക്ക് റീപ്ലേ കൊടുത്തില്ല
പിന്നെ കുറച്ചു കഴിഞ്ഞു ഫോൺ അതേ പോലെ മെസ്സേജ് ശബ്ദം വന്നു ഞാൻ അവളോട് ഉള്ള ദേഷ്യത്തിൽ എടുക്കാൻ പോയില്ല പിന്നെയും പിന്നെയും ആ മെസ്സേജ് വന്നു കൊണ്ടിരുന്നു ഞാൻ രേഷ്മ ആണ് എന്ന് കരുതി ഫോൺ എടുത്തു എന്തെങ്കിലും പറയാം എന്ന് വിചാരിച്ചു ഫോൺ ബെഡിൽ നിന്നും എടുത്തു പക്ഷേ ഇത് രേഷ്മ അല്ല ഇത് പരിചയം ഇല്ലാത്ത ഒരു നമ്പർ ആണ് ഞാൻ അപ്പോഴും എന്റെ മനസ്സിൽ
💬 Comments
View all comments