Chapter Title : അനിയത്തി അഖിലയും ചേച്ചി നിഖിലയും 4 [അഖിൽ]
:- ആആ പണിയൊക്കെ കഴിഞ്ഞു ഇതാ ഇവൻ ക്ലാസ് കഴിഞ്ഞു വന്നു അവനോടു സംസാരിച്ചു ഇരിക്കുക ആയിരുന്നു
അശ്വതി :- എവിടെ ഏട്ടൻ
അമ്മ :- ആര് ഇവരുടെ അച്ഛനൊ അദ്ദേഹം ഇവിടെ കാണില്ല ജോലി കഴിഞ്ഞ് വന്നാൽ ആ വളവിലെ. വയനസാലയിൽ പോയി എന്തെങ്കിലും ഒക്കെ പറഞ്ഞു കൊണ്ട് ഇരിക്കും അതാ ഇപ്പോഴത്തെ മെയിൻ പരിപാടി
അശ്വതി :- അവർക്ക് ഇപ്പോഴല്ലെ പറ്റു
അമ്മ :- അതൊക്കെ ശരിയാ
അശ്വതി :- ഞാൻ വന്നത് നാളെ ഇവന് എന്തെങ്കിലും പരിപാടി ഉണ്ടൊ അറിയാനാണ്
അമ്മ :- ഇവന് എന്ത് പരിപാടി തിന്നുന്നു കിടക്കുക കളിക്കാൻ പോവാ ഫോണിൽ കളിക്കാ അത്ര തന്നെ വേറെ എന്തു
അശ്വതി :- ആആആ
അമ്മ :- എന്തിനാ അശ്വതി ഇവൻ
അശ്വതി :- നാളെ എനിക്ക് പി എസ് സി എക്സാം ഉണ്ട് അങ്ങ് എർണാകുളത്ത് ആണ് എനിക്ക് ഒറ്റയ്ക്ക് പോവാൻ അറിയില്ല ഏട്ടനും ഇവിടെ ഇല്ല അത് കൊണ്ട് ഇവനെ ഒന്ന് എന്റെ കൂടെ വിട്ടാൽ നന്നായിരുന്നു അത് ചോദിക്കാൻ വന്നതാണ്
ഞാൻ പറ്റില്ല എന്ന് പറഞ്ഞു ഒഴുയുന്നത് പോലെ അമ്മയോട് പറഞ്ഞു
ഞാൻ :- എനിക്ക് പറ്റില്ല എനിക്ക് നാളെ കുറേ പരിപാടി ഉണ്ട്
അമ്മ :- നിനക്ക് തേങ്ങകൊലയാ ഉള്ളത് ഒന്നു പോട
നീ നാളെ അശ്വതിയുടെ കൂടെ എർണാകുളത്ത് പോവുന്നു അവൾ ആദ്യ ആയാണ് ഒരു കാര്യം ആവശ്യപെടുന്നത് അത് തന്നെ പറ്റില്ല പറയരുത്
അശ്വതി നാളെ ഇവൻ നിന്റെ കൂടെ വരും പേടിക്കേണ്ട
💬 Comments
View all comments