Chapter Title : അനിയത്തി അഖിലയും ചേച്ചി നിഖിലയും 4 [അഖിൽ]
സ്വർണ നിറത്തിലുള്ള ലൈൻ ഉണ്ട് കറുത്ത ബ്ലൗസ് രാവിലെ ഉള്ള പാവാട തന്നെ ആണ് തോന്നുന്നു
അവൾ എന്നെ അടുത്തേക്ക് വിളിച്ചു
അശ്വതി :- ടാ ഇങ്ങു വാ എന്നിട്ട് എന്റെ കഴുത്തിൽ കിടക്കുന്ന താലി കൈ കൊണ്ട് വലിച്ച് പൊട്ടിക്ക്
ഞാൻ ആദ്യം കുറച്ചു അന്തം വിട്ടു നിന്നു എന്നിട്ട് അവൾ പറഞ്ഞത് പോലെ അവളുടെ കഴുത്തിൽ കിടക്കുന്ന താലി ഞാൻ വലിച്ചു പൊട്ടിച്ചു
അശ്വതി :- ഇനി എന്റെ നെറ്റിയിൽ ഉള്ള സിന്ദൂരം പൂർണമായി മയിച്ചു കളയ്
ഞാൻ അതും അവൾ പറഞ്ഞ പോലെ മായിച്ചു കളഞ്ഞു
അശ്വതി :- ഇപ്പോൾ നീ ചെയ്തത് എന്താ അതിന്റെ അർഥം എന്താ അറിയുമൊ
ഞാൻ :- ഇല്ല
അശ്വതി :- ഇപ്പോൾ എന്റെ ഭർത്താവ് എന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞിരിക്കുന്നു
ഇനി നിയമത്തിന്റെ മുന്നിൽ മാത്രം ആണ് ഞാനും അവനും ഭാര്യയും ഭർത്താവും അത് അങ്ങനെ നിൽക്കുന്നത് ആണ് നല്ലത്
ഞാൻ വായ് പൊളിച്ചു എന്താ എന്ന് ഭാവത്തിൽ നിന്നു
അശ്വതി :- ടാ അവിടെ എന്റെ ബാഗിൽ ഒരു താലി ചരട് ഉണ്ട് അതിന്റെ അറ്റത്ത് താലിയും അത് എടുത്തു ദൈവത്തെ വിചാരിച്ചു എന്റെ കഴുത്തിൽ കെട്ട്
ഞാൻ :- ഇതൊക്കെ എന്തിനാ എന്നെക്കൊണ്ട് ചെയ്യിക്കുന്നെ
അശ്വതി :- കാര്യം ഉണ്ട് നീ പറയുന്നത് കേൾക്ക്
ഞാൻ അവൾ പറഞ്ഞത് പോലെ അവളുടെ ബാഗിൽ നിന്നും താലി എടുത്തു അവളുടെ കഴുത്തിൽ കെട്ടി കൊടുത്തു
അശ്വതി :- ഇനി അതിൽ തന്നെ സിന്ദൂരം ഉണ്ട്
💬 Comments
View all comments