Chapter Title : അനിയത്തി മോഹം 6 [Tony clown] [Climax]
അച്ഛൻ ബില്ല് സെറ്റിൽ ചെയ്തു. ദേവു അപ്പോഴും മുഖത്ത് നോക്കുന്നില്ല. എനിക്ക് എന്തോപോലെ തോന്നി.
കാർ ഓടിക്കേണ്ടത് എന്റെ ജോലി ആയത് കൊണ്ട് യാത്രക്കിടയിൽ എനിക്ക് ഒന്നും അവളോട് മിണ്ടാൻ പറ്റിയില്ല. അങ്ങനെ ബ്ലോക്കിലൊക്കെ പെട്ട് വെറുപ്പിച്ചുകൊണ്ട് ഞങ്ങൾ വീട്ടിലെത്തി.
ഒരുപാട് വൈകിയതുകൊണ്ട് അച്ഛനും അമ്മയും നേരെ കിടന്ന് ഉറങ്ങി. ദേവുവും എന്നോട് ഒന്നും മിണ്ടാതെ റൂമിൽ കേറി കതകടച്ചു. എനിക്ക് ഇപ്പൊ ചെറിയ ടെൻഷൻ കേറിതുടങ്ങി. ഈശ്വരാ, പണിയായോ.
ദേവുവിന്റെ മൗനം ദിവസങ്ങൾ തുടർന്നു. എനിക്ക് അത് സഹിക്കാൻ പറ്റിയില്ല. വീട്ടിൽ ഇരുന്നു മടുത്തുവെന്നും ബാങ്ക് കോച്ചിങ്ങിനു പോവണമെന്നും പറഞ്ഞുകൊണ്ട് ഞാൻ ട്രിവാൻഡ്രത്തേക്ക് വണ്ടി കേറി.ആ വിഷാദ അന്തരീക്ഷത്തിൽ നിന്ന് ഞാൻ മോചനം നേടി. ദിവസങ്ങൾ കടന്നുപോയി, വീട്ടിൽ നിന്ന് ഒരു വിളി വന്നു. "എടാ ദേവുവിന്റെ റിസൾട്ട് വന്നു, ഫുൾ എ പ്ലസ് ഉണ്ട്, 98.5 ശതമാനവും und" അമ്മയുടെ വാക്കുകൾ ആയിരുന്നു. എനിക്ക് സന്തോഷമായി.
"ഞാൻ അവൾക്ക് കൊടുക്കട്ടെ "അമ്മ പറഞ്ഞു
എനിക്ക് എന്തോ പേടി വന്നു
"ഹലോ" ദേവുവിന്റെ ശബ്ദം
"ആ.. കൺഗ്രാറ്റസ്... കിടിലം മാർക് ആണല്ലോ.. ഇങ്ങനെ എൻട്രൻസിനും പഠിച്ച് റാങ്ക് വാങ് കേട്ടോ "ഞാൻ വിക്കി പറഞ്ഞു
"ആ... പിന്നെ... ഞാൻ മറ്റന്നാൾ കോച്ചിങ്ങിനു പോവുക, ഏട്ടൻ വരില്ലേ "ദേവുവിന്റെ ആ ചോദ്യത്തിൽ എന്റെ ചങ്ക് വെട്ടി
ദേവു എന്നെ വിട്ട് പോവുകാ. ഇനി അവളെ ഒരു വർഷത്തേക്ക് കാണാൻ കഴിയില്ല, എന്ത് ചെയ്യും ഞാൻ.
"വരാം " ഇങ്ങനെ പറഞ്ഞു ഞാൻ ഫോൺ വെച്ചു. അന്ന് രാത്രി
💬 Comments
View all comments