Chapter Title : അനിയത്തി നൽകിയ സമ്മാനം 2 [നാച്ചോ]
ഉണർന്നു....
"സ്സ്.. ആഹ് "... എടി പതുക്കെ... അമൃത പറഞ്ഞു...
ഗാഥാ :"ഓ.. ശരി ശരി അവിടെ അടങ്ങിയിരിക്ക് " അമൃതയുടെ മാലകൾ ഓരോന്ന് ഓരോന്നായി അഴിച്ചു അവൾ... കഴുത്തിനു പിന്നിലും മാറിലും അവളുടെ കൈകൾ ഓടിക്കളിക്കുന്നത് അമൃത ആസ്വദിച്ചു...
"ഹ്ഹ്മ്മ്... ആഹ് "...
പിന്നെ മുടിയിൽ ചൂടിയിരുന്ന ആഭരങ്ങൾ ഓരോന്നോരോന്നായി അഴിച്ച് മുടി അഴിച്ചിട്ടു... മുടിയിൽ തങ്ങി നിന്ന തൈല ഗന്ധം അവിടെങ്ങും പരന്നു... എല്ലാ ആഭരണങ്ങളും അഴിച്ച് ഒരു സിന്ദൂരപ്പൊട്ടും നെറുകയിലെ രേഖയും മ മുഖത്‌ത് അവശേഷിപ്പിച്ചു...എല്ലാം ആ മേശപ്പുറത്ത് നിരത്തി വെച്ചു....
"ഇനി എഴുന്നേറ്റെ.. സാരി അഴിച്ചിട്ടേ... " ഗാഥ ആവിശ്യപ്പെട്ടു
"ഇത്രയും നീ തന്നെ ചെയ്തില്ലേ ബാക്കിയും നീ തന്നെ ചെയ്യ് " അമൃത അവളെ ക്ഷണിച്ചു..
ഗാഥ പയ്യെ പയ്യെ അമൃതക്കരുകിലേക്ക് ചെന്നു.... മുഖവും മുഖവും അടുപ്പിച്ച് അവർ നോക്കി നിന്നു....ചൂട് ശ്വാസങ്ങൾ തമ്മിൽ ഏറ്റുമുട്ടി അവിടെ....അമൃതയുടെ മാറിലെ സാരി അവൾ പയ്യെ മാറ്റി.. അവൾക്ക് ചുറ്റിനും നടന്ന് അതിന്റെ ഓരോ ചുറ്റും അവൾ അഴിച്ചെടുത്തു... അമൃതയുടെ മാറിടങ്ങൾ ഉയരുകയും താഴുകയും ചെയ്ത് കൊണ്ടിരുന്നു.. അവൾ ഓരോ മാത്രയും നുകരുകയായിരുന്നു.... അവസാനം അവളുടെ മടിക്കുത്തിൽ താഴ്ത്തി വെച്ചിരുന്ന സാരിയുടെ അറ്റം എടുക്കാൻ ഗാഥ അവിടെ കൈ ഇട്ടു...
"ആഹ്ഹ്ഹ്...." ചുട്ട് പൊള്ളിയിരിക്കുന്ന അവളുടെ ശരീരത്തിലേക്ക് ഗാഥയുടെ തണുത്ത കൈകൾ ഇറങ്ങിയപ്പോൾ അമൃതക്ക് സ്വയം നിയന്ത്രിക്കുവാൻ ആയില്ല എന്നതാണ് സത്യം...
ഗാഥ പൊടുന്നനെ അമൃതയുടെ വാ പൊത്തി...ഇരുവരും സ്തബ്ധരായി മുഖത്തോട് മുഖം നോക്കി നിന്നു... ഇരുവരുടെയും കണ്ണുകൾ പ്രണയം കൈ മാറുന്ന സമയമായിരുന്നു അത്......ഗാഥയുടെ കൈകളിൽ നിന്നും ആ സാരി തുമ്പ് താഴെ വീണു.. മുടി നാരിഴ കയറ്റാൻ ഇടമില്ലാത്ത വിധം അവർ പരസപരം അടുത്ത് നിന്നു...
-തുടരും......
💬 Comments
View all comments