Chapter Title : അനിയത്തി നൽകിയ സമ്മാനം 3 [നാച്ചോ]
ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു..
എങ്കിലും ആ ആലിംഗനം കുറച്ച് നിമിഷങ്ങൾ കൂടെ നീണ്ടുനിന്നു....
ഗാഥയുടെ ജീവിതത്തിൽ ഇങ്ങനെ ഒരു നിമിഷം അവൾ അനുഭവിച്ചിട്ടില്ലായിരുന്നു... വർഷം ഇത്രയും അവൾ അടക്കി വെച്ചിരുന്ന എല്ലാ വേദനകളും തന്റെ ചേച്ചിക്ക് മേൽ ചുംബനമായും കണ്ണീരായും അവൾ വാർത്തു...... തോളിൽ നിന്നും മുഖം എടുത്ത് കണ്ണീരൊപ്പി അവൾ അമൃതയെ നോക്കി....
"ദേ.. സമയം പോകുന്നു... കുളിക്കണം വന്നേ.. നേരം വൈകിയാൽ വല്ല അസുഖവും പിടിക്കും "... കരഞ്ഞ് ഇടറിയ ശബ്ദത്തോടെ അവൾ തുടർന്നു....
"എന്നാലേ ഈ ബ്ലൗസ് അഴിച്ചേ നീ.." അമൃത കാമ ചിരിയോടെ മുടി മുന്നിലേക്ക് ഒതുക്കി ഗാഥക്ക് പിന്തിരിഞ്ഞു നിന്നു..
"അമ്പടി ചേച്ചി.... ഉം.. ഇങ്ങടുത്ത് വാ "
അവൾ വിറയാർന്ന കൈകളോടെ അമൃതയുടെ പുറത്ത് തടവി ആദ്യം..
"ഉം......" അമൃത ഞരങ്ങി.... അവളുടെ പുറത്ത് ... തൊട്ട് ഒരു മുത്തം നൽകി ഗാഥ ..
"നിന്ന് കൊഞ്ചാതെ ബ്ലൗസ് അഴിക്കെടി പെണ്ണെ ".. അവളുടെ കവിളിൽ തഴുകി അമൃത പറഞ്ഞു
ഗാഥ ആ ബ്ലൗസിന്റെ കെട്ടുകൾ അഴിച്ചു.... ജനാലയുടെ കമ്പികൾ പോലെ അമൃതയുടെ പുറം ഭാഗത്ത് അവ കളങ്ങൾ ഉണ്ടാക്കി... ബ്ലൗസ് ഊരി അവൾ കയ്യിൽ എടുത്തു...ഇസ്തിരി ഇട്ടത് പോലെ ചൂട് ആയിരുന്നു അതിന്...ഇപ്പോൾ പീച്ച് കളറിൽ ഉള്ള ബ്രാ മാത്രം ആണ് ആ സുന്ദര മാറിടത്തെ അനാവരണം ചെയ്തിരിക്കുന്നത്.... അവളുടെ നഗ്ന പുറംഭാഗം കണ്ട് ഗാഥ മതി മറന്ന് നിന്നു... ആകൃതിയൊത്ത, അതേ സമയം മൃദുവായ പുറംഭാഗം അവളിൽ താല്‍പര്യങ്ങളുണര്‍ത്തി.. പക്ഷെ അവൾ സ്വയം നിയന്ത്രിച്ചു..
"എന്ത്
💬 Comments
View all comments