0%

Chapter Title : അനിയത്തി നൽകിയ സമ്മാനം 4 [നാച്ചോ]

Author : Kambikathakal Read All Parts 610

നൂല് പൊഴിഞ്ഞിരുന്നു..... ആ കൊഴു കൊഴുത്ത മിശ്രിതം അവൾ ആ കുണ്ണക്ക് മുകളിൽ തുപ്പി വീണ്ടും അത് ഊമ്പുവാൻ തുടങ്ങി... ഗാഥയുടെ കുണ്ണയെ പൂർണമായും അമൃത വിഴുങ്ങി.. അണ്ണാക്കിലേക്ക് വരെ ചെന്നു അത്.. പലപ്പോഴും അമൃത ഓക്കാനിക്കുന്നുണ്ടാകിരുന്നു..10-15 മിനിറ്റ് നീണ്ട് നിന്നു ഇത്...ഇപ്പോൾ ഗാഥയുടെ കുണ്ണ കുതിർന്നു.. അത് അവളുടെ ഉമിനീരാൽ വെട്ടിതിളങ്ങി നിന്നു.......അവൾ മെല്ലെ അവിടെനിന്നും എണീറ്റു... ഗാഥയുടെ അരക്കെട്ടിനു മുകളിൽ വന്ന് നിന്ന ശേഷം... അവളുടെ കുണ്ണയെ ലക്ഷ്യമാക്കി തന്റെ പൂവിനെ അടുപ്പിച്ചു.... ആദ്യത്തെ 2 തവണ വഴുതി പോയി എങ്കിലും 3 ആ മത്തെ തവണ ഉമിനീർ മിശ്രിതത്തിൽ കുതിർന്ന ആ കുണ്ണ നിസ്സാരമായി അമൃതയുടെ പൂവിനുള്ളിലേക്ക് കടന്നു ..ആദ്യമായി കയറിയ വേദനയിൽ ഗാഥയും, ഇത്രയും വലിയ ലിംഗം കയറിയതിനാൽ അമൃതയും കരഞ്ഞു..പക്ഷേ ഇത്തവണ ആ ശബദം തങ്ങളുടെ പരിധിയിൽ നിന്നില്ല..

"ആാാഹ്... അമ്മേ....." - ഇരുവരും ഒരുപോലെ ഞെരുങ്ങി....

*** ശബ്ദം കേട്ട് ഞെട്ടി എണീറ്റ അതുൽ ഒരു നിമിഷം തരിച്ചിരുന്നു....

"അവരുടെ മുറിയിൽ നിന്നല്ലേ ശബ്ദം കേട്ടത്.... എന്ത് പറ്റി.... ഓ വല്ല പാറ്റയേയോ വെല്ലോം കണ്ട് പേടിച്ച് കാണും..... ചുമ്മാ.. ഉറക്കം കളയാൻ ഒരോ ജന്മങ്ങൾ "... ഞെട്ടി എണീറ്റ അതുൽ വീണ്ടും സിനിമ കാണുവാൻ കിടന്നു....

*****

എന്നാൽ അപ്പുറം ആഘോഷങ്ങൾ അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു...

"പ്ലക്ക്... പ്ലക്ക്... പ്ലക്ക്...." ശബ്ദഘോഷങ്ങൾ നിറഞ്ഞ ആ മുറിയിൽ, ഗാഥയുടെ മുകളിൽ "കൗഗേൾ" ആയി വിരാജിക്കുകയാണ് അമൃത.... അവൾ സ്വയം മതി മറന്ന് ആനന്ദിക്കുകയാണ്.... തനിക്കടിയിൽ ഇത്രയും വലിയ സാധനമുള്ളതിന്റെ

💬 Comments

View all comments