Chapter Title : അനിയത്തി നൽകിയ സമ്മാനം 7 [നാച്ചോ]
ചിരിയോടെ അമൃത ഡയാനയെ നോക്കി നെറ്റിയിൽ മുത്തം വെച്ചു ...
ഘനശ്യാമ സന്ധ്യ പടർന്നു ... കവലകളിലും നിരത്തുകളിലും വഴിവിളക്കുകൾ തെളിഞ്ഞിരുന്നു ....മുറിയിലെ നിശബ്ദത മാറ്റുവാൻ ഡയാന തന്റെ മ്യൂസിക് പ്ലെയറിൽ ചക്രവാക രാഗത്തിൽ ഒരു ഛോട്ടാ ഖയാൽ വെച്ചു ...രാഗ മനോഹാരിതയുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും അധരങ്ങൾ വീണ്ടും പ്രണയത്തിലാണ്ടു ...
-തുടരും
💬 Comments
View all comments