0%

Chapter Title : അനിയത്തി നൽകിയ സമ്മാനം 9 [നാച്ചോ]

Author : Kambikathakal Read All Parts 119

ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ ....സമയം ഒട്ടും ഉണ്ടായിട്ടല്ല ..തുടങ്ങി വെച്ച കഥ എങ്ങനെ എങ്കിലും പൂർത്തിയാക്കണം എന്നുള്ളത് കൊണ്ടും ആദ്യം മുതലേ കുറച്ച് സുഹൃത്തുക്കൾ നല്ല പിന്തുണയുമായി ഒപ്പമുണ്ട് ...അവരെയും ഓർത്താണ് ....രാത്രിയിൽ കിട്ടുന്ന കുറച്ച സമയം കൊണ്ടാണ് ഇത്രയും എഴുതുന്നത് ...അത് കൊണ്ട് ദയവായി സഹകരിക്കുക തുടർന്നും പിന്തുണക്കുക ..

അനിയത്തി നൽകിയ സമ്മാനം 9

Aniyathi Nalkiya Sammanam Part 9 | Author : Nacho | Previous Part


കഥ തുടരുന്നു ......

(flash back അവസാനിച്ചു )

അമൃത തുടർന്നു ..."അങ്ങനെ ആരെയും അസൂയപ്പെടുത്തുന്ന ഒരു ജീവിതം ഞങ്ങൾ ജീവിച്ചു തുടങ്ങി ...ഓരോ ദിവസവും അവൾ എന്നെ ടാറ്റൂ സെന്ററിൽ കൊണ്ടുപോകും എന്റെ ശരീരത്തിൽ എല്ലായിടത്തും അവൾ ടാറ്റൂ ചെയ്യും ...അതിരാവിലെ അവളുടെയൊപ്പം എന്നെ ജിമ്മിൽ കൊണ്ടുപോകും ...എന്റെ ഡയറ്റ് അവൾ നോക്കും ...കരാട്ടെ കുങ് ഫു എല്ലാം എന്നെ പഠിപ്പിച്ചു ...എന്നെയും സ്വയം പര്യാപ്‌തയാക്കുവാൻ അവൾ ശ്രമിച്ചു ....അല്ല ...ആക്കി എന്ന് വേണം പറയാൻ ....ഇന്നീക്കാണുന്ന ഞാൻ അവളിലൂടെ ഉണ്ടായതാണ് ......അവളോളം എന്നെ ആരും സ്നേഹിച്ചിരുന്നില്ല ....." ...ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അമൃതയുടെ കണ്ണ് നിറഞ്ഞ് ഒഴുകിയിരുന്നു ...... അമൃതയുടെ മടിയിൽ കിടക്കുകയായിരുന്ന ഗാഥ അവളെ ആശ്വസിപ്പിച്ചു അവളുടെ കണ്ണീർ ഒപ്പിയെടുത്തു.... .....അവർക്കിടയിൽ മൗനം പരന്നു ...... ..."അപ്പോൾ ഡയാന ചേച്ചി ഇപ്പോൾ എവിടാണ്‌ .....?" ഗാഥ ചോദിച്ചു ഒരു മന്ദസ്‌മിതം മാത്രമേ അമൃതക്ക് മറുപടി ആയി ഉണ്ടായിരുന്നുള്ളു ....അമൃത കൂടുതലായി ഒന്നും പറയുവാൻ ആഗ്രഹിക്കുന്നില്ല എന്ന് ഗാഥക്ക് മനസ്സിലായി ....അവൾ കൂടുതൽ ഒന്നും ചോദിച്ചില്ല ....അമൃതക്ക് മുന്നിൽ വന്നിരുന്ന് അവളെ മാറോടണച്ചു പിടിച്ചു ഗാഥ ...അവളെ സ്നേഹ ചുംബനങ്ങളാൽ മൂടി ...

"ഇനി എന്റെ അമ്മുവേച്ചിക്ക് ഞാനുണ്ട് ...ഡയാന ചേച്ചിയോളം വരില്ല എങ്കിലും പൊന്നു പോലെ നോക്കും ഞാൻ "..

ഇത് കേട്ടപ്പോൾ അമൃതയും അവളെ ആലിംഗനം ചെയ്തു ...ഒരു ചെറു ചിരിയോടെ ഗാഥയുടെ നിറമാറിൽ ചേർന്നിരുന്നു അവൾ ...

അപ്പോഴേക്കും നേരം പുലർന്നിരുന്നു ...

"അയ്യോ നാല് ആകാറായല്ലോ ....ചേച്ചിക്ക് ആണെങ്കിൽ നല്ല ഷീണവും ഉണ്ട് ....." ഗാഥ ആകുലപ്പെട്ടു

എന്നാൽ ഇതിനോടകം അമൃത ഗാഥയുടെ മാറിൽ ചാഞ്ഞ് ഉറങ്ങിയിരുന്നു ....അതുകൊണ്ട് ഗാഥാ അധികം ശബ്ദം ഉണ്ടാക്കിയില്ല ...അമൃതയെ കട്ടിലിലേക്ക് കിടത്തി ചുംബനങ്ങൾ നൽകി കെട്ടിപ്പുണർന്ന് അവളും കിടന്നു

💬 Comments

View all comments