Chapter Title : അനിയത്തി പ്രാവുകൾ 4 [സാദിഖ് അലി]
"എന്നാ എടുക്കട്ടെ''
" ആ..!
'ഉമ്മയൊ'?..
കഴിച്ചൊ!?
"ആ ഞങളൊക്കെ കഴിച്ചു..
'ഉമ്മാക്ക് ഇപ്പൊ എങ്ങെനെയുണ്ട്..?
" കുറവുണ്ട്..!!
ചോറ് കഴിച്ചുകൊണ്ടിരുന്നപ്പോൾ അവൾ..
"ആ ഇക്കാക്ക..'
'ഉം'...
'സജ്ന വിളിച്ചിരുന്നു..'
" എന്താണു '"
'ഫൈസൽ ബാഗ്ലൂർ പോകുവാണെന്ന്''
'എന്തൊ ജോലിസബദ്ധമായി..'
"അതിനു"?
" അവൻ വരുന്നവരെ അവൾ ഇങ്ങോട്ട് പോരുവാന്ന്"!..
"അതെന്താ അവിടെ നിക്കുന്നതിൽ അവൾക്ക് വല്ല ബുദ്ധിമുട്ടുണ്ടൊ??"
"ബുദ്ധിമുട്ടുണ്ടെങ്കിലെ വരാവൂ...'"
'ഹൊ.. അങ്ങെയല്ല.. ഞാൻ പറഞ്ഞത്..
അവൾ വന്നോട്ടെ"
"ഫൈസൽ ഇന്ന് വൈകീട്ട് പോകും ..
അവൾ നാളെ വരാന്ന് പറഞ്ഞു.."
"ഉം.. ആവട്ടെ'..
ഞാൻ ഊണുകഴിഞ്ഞ് ചെറുതായൊന്ന് മയങ്ങാൻ തുടങ്ങുമ്പോഴാണു വാട്ട്സാപ്പിൽ മെസേജ്...
ഞാൻ എടുത്ത് നോക്കി..
നാദിയ!..
ഫ്രെണ്ട്ഷിപ്പ് ആശംസകൾ എഴുതിയ ഒരു പിക് ആയിരുന്നു.. അവൾ അയച്ചത്..
ഞാൻ ഉടനെ റിപ്ലെ അയച്ചു..
എന്റെ കൈയ്യിലുമുണ്ടായിരുന്നു ആശംസാാ പിക്.. അത് ഞാൻ തിരിച്ചയച്ചു..
അപ്പൊ അവൾ ലൈക്ക് ചിഹ്നം അയച്ചു..
ഞാനും ലൈക്ക് അയച്ചു..
പിന്നെ ചിരിക്കുന്ന സ്മൈലി ഇങ്ങോട്ട്..
തിരിച്ച് ഞാൻ കൺഫൂസ്ഡ് സ്മൈലി അയച്ചു..
അങ്ങനെ.. കുറച്ച് നേരം ..
ഞാനും വിട്ടില്ല..
ഒരു അക്ഷരമ്പോലും എഴുതാതെ കുറെ നേരമായപ്പൊ അവൾ..
" ഞാൻ തോറ്റു..''
'എന്തെ''
"ഇനിയൊറ്റ സ്മൈലിയും ഇല്ല.. സ്റ്റിക്കറുമില്ല..."
"അപ്പൊ പിന്നെ എന്തിനാ തുടങ്ങിയത്:""
"ഇക്ക തോൽക്കുമെന്നാ ഞാൻ വിചാരിച്ചത്"''
" ഹഹഹഹ.."
ഞാനൊന്ന് ചിരിച്ചു..
"എന്തിനാ ചിരിക്കണെ:"..
" ഹേയ്.. ഒന്നുമില്ല.."
'എന്നെ കളിയാക്കുവാല്ലെ??"
"ഹേയ്.. അല്ലല്ല'..
അങ്ങെനെ നല്ലൊരു ഫ്രെണ്ട്ഷിപ്പ് നാദിയയുമായി ഞാൻ ഉണ്ടാക്കിയെടുത്തു..
അങ്ങെനെ മെസേജ് ചെയ്തുകൊണ്ടിരുന്നപ്പോൾ പെട്ടന്ന്
💬 Comments
View all comments