Chapter Title : അനിയത്തി തന്ന ഭാഗ്യങ്ങൾ 2 [ജ്ഞാനി]
ഞാൻ ഒഴിഞ്ഞു മാറാൻ നോക്കിയാൽ അവൾ എങ്ങനേലും എന്നെകൊണ്ട് ചെയ്യിപ്പിക്കും. എന്നു കരുതി ഞാൻ പൊട്ടനും എന്നൊന്നും അല്ല ഞാൻ അവക്കടെ എടുത്തു നല്ല ഫ്രണ്ട്‌ലി ആണ് പക്ഷെ പെണ്ണിനെ എന്ടെലും കാര്യത്തിൽ ഞാൻ പിടിച്ചാൽ അന്നു അവക്ക് കോളാണെന്നു അവൾക്കു നല്ലപോലെ അറിയാം.
അടിക്കൽ ഞങൾ നിസാരകാര്യത്തിൽ അടികൂടി അന്നു ഞാൻ അവളെ അടിച്ചു ആ അടി ശെരിക്കും അവൾക്കു കൊണ്ട് അവളുടെ കൈഒരത്തിനിട്ടാണ് കൊടുത്തത്,5വിരലും പതിഞ്ഞു എന്നുവേണം പറയാൻ അമ്മ ഒത്തിരി വഴക്ക് പറഞ്ഞു അപ്പൻ വന്നപ്പോൾ കാര്യം അമ്മ പറഞ്ഞു. എന്നെ ഒന്നു ഉപദേശിച്ചുകൊണ്ട് അപ്പൻ " എടാ അവള് കുരുത്തക്കേട് ചെയ്യുന്ന കണ്ടാൽ നി ഒരു വടി എടുത്തു മുട്ടിനു താഴെ അടിച്ചാൽ മതി ഇനി അടിക്കരുത് കേട്ടോ നി അവൾക്കട്ട് കൈയിക്ക് അടിച്ചാൽ ചിലപ്പം വള്ളം പറ്റും അവള് വളരുന്ന പ്രയം അല്ലേടാ.
അതിൽ പിന്നെ വടികൊണ്ടുപോയിട്ട് ഒരു ഈർക്കിലി കൊണ്ടുപോലും നോവിച്ചിട്ടില്ല. ഈ തല്ലും ഒച്ചപ്പാടും മാത്രമുള്ളു ഒന്നു തത്തിച്ചു വിടും. അത്രേ ഞാൻ ചെയ്യൂ, എന്നാൽ അവളോ എന്നെ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യും.
അന്ന് അങ്ങനെ കടന്നു പോയി. ഇടക്ക് എന്തേലും തനിക്കെതിരായി വന്നാൽ, അപ്പോൾ തുടങ്ങും കണ്ണുകൊണ്ടുള്ള കോപ്രായം, പറഞ്ഞുകൊടുക്കട്ടെ എന്നർദ്ധമുള്ള ഒരുതരം ഭീഷിണി. ഞാൻ ഒന്നും അറിയാത്ത പോലെ നിൽക്കും.
പെട്ടന്ന് അമ്മ കയറ്റി വന്ന് "ടാ ജോ നി തറവാട് വരെ പോയിട്ട് വാ അവളു കുറച്ചു മാങ്ങ തരാം എന്നു പറഞ്ഞു നി പോയി വാങ്ങി വാ " എനിക്കെങ്ങും
💬 Comments
View all comments