0%

Chapter Title : അനിയത്തി തന്ന ഭാഗ്യങ്ങൾ 2 [ജ്ഞാനി]

Author : kkstories Read All Parts 7.6K

വന്നു ഇവളോട് മോശമായി പറഞ്ഞു ഞാൻ ഇടികൊണ്ട് ഉത്തരം പറഞ്ഞപ്പതൊട്ടു ഇവൾക്ക് ഒരു ധൈര്യം. പിള്ളേരുടെ ആഗ്രഹമല്ലേ. അവളുടെ വീട്ടിന് പറഞ്ഞിട്ടുണ്ട് അവളെ ഒന്നു നോക്കണം എന്നു.

പക്ഷെ എന്നാൽ ഇതൊന്നും അല്ല എന്റെ മൊതല് എന്റെ ആവശ്യമേ വരില്ല ഇങ്ങോട്ടു വന്നാൽ തിരിച്ചു വിടില്ല ഒരുതരം കൊമ്പൻ മുളക് സാധനം .ഇതു ചേട്ടാ എന്നൊന്നും എപ്പോഴും വിളിക്കില്ല സ്നേഹം വരുമ്പോൾ അല്ലെ എന്തേലും ആവശ്യം വരുമ്പോൾ..! വല്ല്യ സ്നേഹം അച്ചുവിനോട് കാണിക്കുന്നത്ഇവൾക്ക് ഇഷ്ട്ടമല്ല.

അച്ചുവിനെ കണ്ണെടുത്താൽ കണ്ടുടാ അവൾക്ക്എന്താണ് എന്നു എനിക്ക് പിടികിട്ടിയിട്ടില്ല . ചേട്ടത്തി അനിയത്തി അല്ലെ എന്തേലും ഒക്കെ കാണും ഞാൻ അനോഷിച്ചില്ല.. ഞാൻ വീട്ടിൽ കയറി വന്നു മുറ്റത്തു സജി അവളുടെ അച്ഛൻ എനിക്കുണ്ടായിരുന്നു " എടിയേ ഇതാരാ വന്നെന്നു നോക്കിയേ, അമ്മക്ക് പകരം അവളാണ് ഇറങ്ങി വന്നേ "അമ്മേ ചേട്ടൻ വന്നിരിക്കുന്നു,

മീനമ്മ ഇറങ്ങി വന്നു "അഹ് നി വന്നോ കേറി ഇരിക്കട, ഞാൻ കയറിയിരുന്നു പിന്നെ അന്യോഷണം ആയി വർത്തമാനം ആയി എന്റെ വാർത്തമാനവും ചിരിയും എല്ലാം അച്ചു ശ്രെദ്ധിക്കുണ്ടായിരുന്നു." എടി ഇവന് വേണ്ടതെന്നു വച്ചാൽ കൊടുക്ക്‌ ഞാൻ കവല വരെ പോയി വരാം..സജി അച്ഛൻ പറഞ്ഞു.ഒരു കൂടു എന്റെ കൈയിൽ തന്നുകൊണ്ട് എടാ ഇതാ നീ അമ്മക്ക് കൊടുത്തേക്കു,

പിന്നെ നാളെ ടൌൺ വരെ പോണം നി അവളേം കൊണ്ട് ഇവൾക്ക് ഒരു ബാഗ് വാങ്ങണം ഇതൊ ഒരു ക്യാമ്പ് ഉണ്ടെന്ന പറഞ്ഞെ. അപ്പോൾ അച്ചു എന്നെ ഒന്നു നോക്കി പുഞ്ചിരിച്ചു, ഞാൻ പറഞ്ഞു "അഹ് നോക്കാം

💬 Comments

View all comments