Chapter Title : അനിയത്തി തന്ന ഭാഗ്യങ്ങൾ 4 [ജ്ഞാനി]
അടുത്ത ഒരു ടൗണിൽ കാരണം സുചിത്ര മാമി അവിടെ ഒരു ഹോസ്പിറ്റലിൽ രെജിസ്റ്ററായി വർക്ക് ചെയ്യുമായിരുന്നു അതിനാൽ എളുപ്പത്തിന് മാറി നിന്നു ജീവിക്കുന്നു.തറവാട്ടിൽ വലിയമ്മയും അമ്മയുടെ ആങ്ങളയും താമസിക്കുന്നു,പുള്ളി കല്യാണം ഒന്നും കഴിച്ചിട്ടില്ല എപ്പോഴും നല്ല ആരോഗ്യത്തോടെ നടക്കുന്നു പറമ്പിലും കയ്യാലയിലും പണിതു. 'ഡോർ തുറന്നു അന്നുവും അച്ഛനും ഇറങ്ങി അവർ, അവൾ മാളൂനെയും ചിന്നുനെയും കണ്ടു ഓടി ചെന്നു. അച്ഛൻ ഇറങ്ങി ചെന്നു.ഞാൻ വണ്ടി ഒന്നും കൂടി മാറ്റത്തിന്റെ സൈഡിൽ ചേർത്ത് പാർക്ക് ആക്കി ലാസ്റ്റ് ഞന ഇറങ്ങി ഡോർ അടച്ചു തിരിഞ്ഞു. എന്നെ കണ്ടോണ്ടു മമ്മിയും വലിയവഹാനും അചിര്യമായി. കാരണം എന്റെ അറിവിൽ അവർ ഇവിടുന്നു പോകുന്നത് ഞാൻ 9th പഠിക്കുമ്പോഴാണ്, ഇത്ര കാലത്തിനു ഇടയിൽ എന്റെ മാതാപിതാക്കൾ കണ്ടിട്ടിട്ടുണ്ടായിരിക്കാം എന്നാൽ എനിക്ക് കാണാൻ ഒരു ചാൻസ് പോലും ഇല്ലായിരുന്നു.വലിയച്ച ഇറങ്ങി വന്നു ........... തുടരുംകൂട്ടുകാരെ ഇതുവരെ തന്ന സപ്പോർട്ടിനു പോർട്ടിനു നന്ദി ഇനിയും കഥകൾ നിങ്ങൾക്കു പ്രതീഷിക്കാം. തറവാട്ടിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു സുഖകളും അന്നു എന്നെ മാളുവിലേക്കു അഠിപ്പിക്കുന്നതും അങ്ങനെ അങ്ങനെ കുറച്ചു കാര്യങ്ങൾ കൂടി എഴുതി ചേർക്കുവാനുണ്ട്. ഇതു വായിച്ചിട്ടു നിങ്ങൾക്ക് ഇഷ്ട്ടമാകുകയാണെങ്കിൽ അടുത്തപ്പാർട്ടിനായി ഞാൻ തുടക്കമീടാം.
എന്ന് സ്വന്തം ജ്ഞാനി
💬 Comments
View all comments