Chapter Title : അനിയത്തി V/S കാമുകി [ശ്രേയ]
is in the narcotic wing.
( നിങ്ങൾ അത് പോയി നോക്കിയില്ലെങ്കിൽ ഞാൻ ഇപ്പൊ പോലീസിനെ വിളിക്കും. എന്റെ മാമൻ നാർക്കോട്ടിക്ക് വിങ്ങിൽ ആണ്.) അമ്മു ഫോൺ എടുത്ത് ഡയൽ ചെയ്യുന്ന പോലെ കാണിച്ചു.
Please don't do it. I will kick them out.
( ദയവ് ചെയ്ത് വിളിക്കരുത്. ഞാൻ ഇപ്പൊ തന്നെ അവരെ ചവിട്ടി പുറത്താക്കിക്കോളാം.)
ഇത്രയും പറഞ്ഞ് അയാൾ ട്രയൽ റൂമിനു നേരെ വേഗത്തിൽ നടന്നു. പോലീസ് കേറി ഷോപ്പിന്റെ റെപ്യുടേഷനെ ബാധിക്കാതിരിക്കാൻ അയാൾ പോകുമെന്ന് അമ്മുവിന് ഉറപ്പായിരുന്നു.
മാനേജർ ഡോറിൽ പോയി തട്ടി. അകത്ത് നിന്ന് യാതൊരു ശബ്ദവും വന്നില്ല അവർ ഡോർ തുറന്നതുമില്ല. അയാൾ വീണ്ടും ശക്തിയായി തട്ടി. അമ്മു പറഞ്ഞത് ശെരിയാണ് തോന്നാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണോ? മാനേജരുടെ തട്ടിന്റെ ശക്തി കൂടി. ഏമാണ്ടി ചപ്പാണ്ടി എന്നൊക്കെ അയാൾ കന്നഡയിൽ എന്തൊക്കെയോ പറഞ്ഞു കലി തുള്ളുന്നുണ്ടായിരുന്നു. നല്ല തിരക്കുള്ള ഷോപ്പിംഗ് കോംപ്ലക്സ് ആയതുകൊണ്ട് ആളുകൾ ശ്രെദ്ധിക്കാനും തുടങ്ങി. ഉടനെ അമ്മുവിന്റെ ഫോണിൽ പൂജയുടെ മെസ്സേജ് വന്നു.
പൂജ: ആരാ പുറത്ത് മുട്ടുന്നത്😨😨😨
അമ്മു: 🙄🤔എന്താ?
പൂജ: ഞങ്ങളുടെ ഡോറിൽ ആരോ ശക്തിയായി തട്ടുന്നുണ്ട്. എന്താ പ്രശ്നം?
അമ്മു: എനിക്ക് അറിയില്ല. ഞാൻ വാഷ്റൂമിൽ ആണ്.
പൂജ: ഒന്ന് പോയി നോക്ക്. 🙏🙏🙏🥹🥹🥹
അമ്മു:ഒരു min കരയല്ലേ…ഞാൻ ഇല്ലേ 🫂🫂🫂
അമ്മുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. വാഷ്റൂമിൽ ആണെന്ന് പറഞ്ഞത് വിശ്വാസം വരാൻ വേണ്ടി ആണ് ഒരു min സമയം പറഞ്ഞത്.
അമ്മു: ആകെ പ്രശ്നം ആയെന്നാ തോന്നുന്നേ. ട്രയൽ റൂമിനു മുന്നിൽ ആളുകൂടി.
പൂജ: അയ്യോ…ഇനി എന്ത് ചെയ്യും
അമ്മു:പുറത്തിറങ്ങാൻ വൈകും തോറും കൂടുതൽ ആളുകൾ തടിച്ചു കൂടുകയേ ഉള്ളു. എത്രേം പെട്ടെന്ന് ഇറങ്ങുന്നതാണ് നല്ലത്.
അമ്മു:പുറത്ത് ഇറങ്ങിയാൽ എന്നെ അറിയുന്ന ഭാവം നടിക്കേണ്ട. നാണക്കേടാ.
അതേസമയം ഫ്ലോർ മാനേജരുടെ ഒച്ച കൂടിക്കൂടി വരുന്നുണ്ടായിരുന്നു. അവസാനം അയാൾ പോലീസിനെ വിളിക്കും എന്ന് പറഞ്ഞപ്പോൾ അവർ ഡോർ തുറന്നു. കൂടി നിന്ന ആളുകളിൽ ചിലർ പരിഹാസ ചിരി ചിരിക്കുന്നു, ചിലർ അവരുടെ ഫോണിൽ വീഡിയോ എടുക്കുന്നു. ബഹു ഭൂരിപക്ഷം ആളുകളും ഒന്നും ചെയ്യാതെ അപ്പുവും പൂജയും പുറത്തുവരുന്നത് നോക്കി നിൽക്കുകയാണ്.
അവർ കാണാതെ അമ്മുവും അവരുടെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. നിഗൂഢമായ ചില പദ്ധതികളോടെ.
പൂജയുടെ കണ്ണുകളിൽ ഇപ്പോൾ കാമത്തിന്റെയും
💬 Comments
View all comments