← Back to അനിയത്തിമാർ 4 [Rakesh]

Comments

അനിയത്തിമാർ 4 [Rakesh] · approved reader discussion

Jayeshpc • 11-07-2020 00:31

പോരാ പോരാ കുറച്ചും കൂടിക്കൂട്ടി എഴുത് ചെറിയ ചെറിയ പോരായ്മകൾ ഉണ്ട് ഒന്നും കൂടി കററ്റാക്കി എഴുതു  അടുത്ത പാർട്ട് തകർക്കണം
   എന്ന്
       ഒരു
           വായനാ പ്രാന്തൻ

sirbalo • 22-03-2020 00:11

chagayi halo haloooooo jeevichirupunda

jango • 15-03-2020 18:03

annanu corona pidicha

വെടി വീരൻ • 27-02-2020 14:21

എഴുതി മതിയാക്കിയോ

വെടി വീരൻ • 23-02-2020 17:49

എന്നാ അടുത്ത ഭാഗം ഇടുന്നെ എല്ലാ ദിവസവും കയറി നോക്കുകയാ പെട്ടന്ന് upload ചെയ്യോ

വെടി വീരൻ • 18-02-2020 21:49

അടുത്ത ഭാഗം എപ്പോഴാ ഇടുക plzz

Asein • 10-02-2020 04:04

പൊളി പൊളി... പോരട്ടെ അടുത്ത ഭാഗം

പൊന്നു.? • 03-02-2020 10:34

കൊള്ളാം..... സൂപ്പറായിട്ടുണ്ട്.

????

R • 03-02-2020 10:17

Thikachum sankalpikam ennau paranjappol vayikkaanulla mood poyi

Das • 02-02-2020 17:08

കൊള്ളാം. വൈകാതെ തുടരുക. കാത്തിരിക്കുന്നു.

മാർക്കോപോളോ • 02-02-2020 10:04

Story കൊള്ളാം പക്ഷെ എവിടെയൊക്കയോ കുഴപ്പങ്ങൾ ഉണ്ട് പരിഹരിച്ച് തുടരുകാ

ചെകുത്താൻ • 02-02-2020 07:21

നല്ല കഥ ഇതിൽ ലെച്ചുന്റെ ഫ്ലാഷ്ബാക്ക് പ്രീധീക്ഷിക്കുന്നു

അപരിചിതൻ • 02-02-2020 01:27

കഥ ഒക്കെ കൊള്ളാം പക്ഷെ സാഹചര്യം ഒന്നുകൂടി വിവരിക്കുക മുഴുവൻ സംഭാഷണം ആയത് കൊണ്ട് ഒന്നും മനസ്സിലാവുന്നില്ല
അടുത്ത പാർട്ടിൽ നന്നാകുമെന്ന് വിശ്വസിക്കുന്നു

Angel • 01-02-2020 23:58

Dear rakesh story kollam but oru kuzhapame ollu chumma chara para dialogue mathram ezhuthathe situation vivarichale feel kitu. Adutha bhagathil sredikumennu karuthunnu. Nalla theam anu nannayi varate..