0%

Chapter Title : അനിയത്തിമോഹം [Tony]

Author : tony Read All Parts 160.8K

തുടങ്ങി. ഇനിയുള്ള ഒരു മാസം എങ്ങനെ ഒക്കെ സ്കിൽ കൂട്ടാൻ പറ്റുമോ, അത്രയും നല്ലത്, അരുൺ സ്വയം പറഞ്ഞു. അങ്ങനെ അരുൺ അവന്റെ ക്ലാസ് കേട്ടുകൊണ്ട്, ഓരോ വർക്കും ചെയ്ത് ഉച്ചക്ക് 1 മണി ആയപ്പോൾ ദേവു മുകളിൽ നിന്ന് ഇറങ്ങി വന്ന് അടുക്കയിലേക്ക് പോയി. അരുൺ അവളുടെ മുഖത്ത് എന്തോ ഒരു വിഷാദം ഉള്ളതായി കണ്ടു. ഒരു 15 മിനിറ്റ് ശേഷം ദേവു അടുക്കളയിൽ നിന്ന് നേരെ അവളുടെ റൂമിലേക്ക് പോയി. അരുൺ അവിടെ ഉള്ളതായി പോലും അവൾ ഭാവിച്ചില്ല. സത്യം പറയുവാണേൽ, നീറ്റ് ക്യാൻസൽ ചെയ്ത ശേഷം അവർ ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിയിട്ടില്ല. ഇഷ്ടക്കേട് കൊണ്ടൊന്നും അല്ല. അരുൺ ആണേൽ ഏതു സമയവും ഉറക്കമാണ്, ദേവു ആണേൽ പഠിത്തവും. അവർ കണ്ടുമുട്ടുന്ന ഏക സമയം രാത്രി ഡിന്നറിനാണ്. അപ്പോഴാണേൽ അരുൺ ഫോണിൽ മുഴുകി ഇരിക്കും. ഇങ്ങനെ ഒരു അകൽച്ച അവർ തമ്മിൽ ഉള്ള കാര്യം അരുൺന്റെ മനസ്സിൽ ഒരു തട്ടലുണ്ടാക്കി. അവൻ ലാപ് താഴെ വെച് ദേവുവിന്റെ റൂമിലേക്ക് നടന്നു. റൂം ലോക്ക് ആയിരുന്നു. അവൻ രണ്ടു തവണ തട്ടി. ദേവു വാതിൽ തുറന്നു. "എന്താടി, മുഖമൊക്കെ ഇങ്ങനെ ഇരിക്കുന്നെ, വയ്യേ?" അരുൺ ചോദിച്ചു. "ഒന്നുല്ല ഏട്ടാ, ഉറക്കം കുറവായതിന്റെയാ ", ദേവു മറുപടി പറഞ്ഞു. അരുൺ അവളെ അടുമുടി ഒന്ന് നോക്കി, കാണുമ്പോ തന്നെ സങ്കടം വരും. കണ്ണൊക്കെ അത്രയും തളർച്ച കാണിക്കുന്നുണ്ട്. "എടീ, ഇങ്ങനെ ഉറക്കം കളഞ്ഞ് പഠിക്കണോ, കുറച്ചു റസ്റ്റ് ഒക്കെ എടുക്ക് " അരുൺ അവളെ ഉപദേശിച്ചു.

💬 Comments

View all comments