Chapter Title : അനിയത്തിമോഹം 3 [Tony]
ഗേറ്റ് അടച് വീട് തുറന്നു, പിന്നാലെ അരുണും ഉണ്ടായിരുന്നു. ഏകദേശം 8 മണിയായി അവർ വീടെത്താൻ.രണ്ടുപേരും ഹാളിലെ സോഫയിൽ കേറി ഇരുന്നു.
"എടീ, നിനക്ക് വിശക്കുന്നുണ്ടോ?", അരുൺ ചോദിച്ചു.
"ഇല്ല, ഉച്ചക്കത്തെ ബിരിയാണി ഇതുവരെ ദഹിച്ചിട്ടില്ല ", ദേവു ഷീണത്തോടെ പറഞ്ഞു.
"എനിക്കും അത് തന്നെ, അപ്പൊ പിന്നെ ഒന്നും ഉണ്ടാക്കേണ്ടല്ലോ ല്ലേ ", അരുൺ അതും പറഞ്ഞുകൊണ്ട് മാസ്റ്റർ ബെഡിൽ പോയി കിടന്നു.
പിന്നാലെ ദേവുവും അവന്റടുത്തു വന്ന് "ഞാൻ എന്റെ മുറിയിൽ പോയി കിടക്കാം, ഗുഡ് നൈറ്റ് ", എന്ന് പറഞ് മേലേക്ക് നടന്നു.
ദേവു സ്റ്റെപ് നടന്ന് പകുതി എത്തിയപ്പോൾ കാതുപൊട്ടിക്കുന്ന ഉച്ചയിൽ ഒരു ഇടി എടുത്തു. അത് കേൾക്കേണ്ട താമസം, ദേവു ഓടി മാസ്റ്റർ ബെഡ്‌റൂമിൽ കേറി. അപ്പോൽ അതാ അവളെയും കാത്ത് ഇരിക്കുന്ന പോലെ അരുൺ കയ്യിൽ തലവെച്ചു കിടന്ന് ചിരിക്കുന്നു.
"ആ ഇടിക്ക് മുൻപുള്ള മിന്നൽ കണ്ടപ്പോഴേ നീ തിരിച്ചു വരുമെന്ന് എനിക്ക് അറിയാമായിരുന്നു ദേവൂസേ, വാ കേറി കിടക്ക് പേടിതൊണ്ടി", ചിരിച്ചുകൊണ്ട് അരുൺ പറഞ്ഞു.
ചമ്മൽ അധികം പുറത്ത് കാണിക്കാതെ ദേവു മെല്ലെ ബെഡിൽ കേറി കിടന്നു. അവൾ ഒരു സൈഡിലേക്ക് ചാരി കിടന്നപ്പോൾ, പുറത്തെ വാതിൽ ലോക്ക് ചെയ്ത് ലൈറ്റ് ഒക്കെ ഓഫ് ചെയ്യാൻ അരുൺ ഇറങ്ങി.
അങ്ങനെ എല്ലാം ചെയ്ത് അരുൺ തിരിച്ചു റൂമിൽ എത്തി.
"ദേവൂ, ലൈറ്റ് ഓഫ് ചെയ്യട്ടെ", അരുൺ ചോദിച്ചു.
ആ ആ എന്നുള്ള മൂളി കൊണ്ട് ദേവു സമ്മതം നൽകി. അരുൺ ലൈറ്റ് ഓഫ് ചെയ്ത് ബെഡിൽ കിടന്നു.
💬 Comments
View all comments