Chapter Title : അനിയത്തിമോഹം 4 [Tony]
നിന്ന് ഇറങ്ങി. അവൻ വണ്ടിയെടുത്തു വീട്ടിലേക്ക് പോയി. വീട്ടിലെത്തി അച്ഛനോടും അമ്മയോടും ട്രിപ്പിനെ പറ്റി നുണകൾ പറഞ് വിശ്വസിപ്പിച്ചു അവർ തങ്ങളുടെ ജീവിതത്തിലേക്ക് തിരികെ പോയി. അവർ അങ്ങോട്ടും ഇങ്ങോട്ടും പ്രോമിസ് ചെയ്തപോലെ അന്ന് അവിടെ നടന്ന സംഭവങ്ങൾ ഓർക്കാനോ സംസാരിക്കാനോ നിന്നില്ല. ജസ്റ്റ് വൺ ടൈം തിങ്ങ് എന്നപോലെ അവർ പഴയ പോലെ ചേട്ടൻ അനിയത്തി ആയി തുടർന്നു. അരുണിൽ ഒരു ഭാരം ഇറക്കി വെച്ച പോലെ തോന്നി.
അങ്ങനെ ഒന്ന് രണ്ട് ദിവസം കഴിഞ്ഞു. അടുത്താഴ്ച അരുണിന് ക്ലാസ് തുടങ്ങുകയാണ്. അതിനുള്ള തയാർ എടുപ്പിൽ ആയിരുന്നു അവൻ. അങ്ങനെ അവൻ ഹാളിൽ ഇരിക്കുമ്പോൾ അതാ ഫോണുമായി അച്ഛൻ വന്നു. "ഡാ... ആ റിസോർട്ടിൽ നിന്ന് വിളിക്കുന്നു"
അരുൺ ചെറുതായി പരിഭ്രമിച്ചു.
അവൻ ഫോൺ എടുത്ത് ഹലോ എന്ന് ചോദിച്ചു.
"ആ ഹലോ ബ്രോ, ഞാൻ ജിതിനാ, ഓർമയില്ലേ "
അരുൺ ഞെട്ടി തരിച്ചു. ജിതിൻ എന്തിനാ ഇങ്ങോട്ട് വിളിക്കുന്നത്, അവന് പേടി വന്നു.
"ഹഹ... ഹലോ... എന്തിനാ വിളിച്ചത് "
"അത് ഒന്നുമില്ല ബ്രോ, നിങ്ങൾ ഇവിടെ റിസോർട്ടിൽ ഒരു സാധനം വെച് മറന്നു അപ്പൊ അത് തരാൻ ആയിരുന്നു. ഞാൻ ഇവിടെ ടൗണിൽ ഉണ്ട്. ഇങ് വരാൻ പറ്റുമോ "
"ആ.. വരാം അവിടെ നിക്ക് "
"ആ.. ശെരി, ഞാൻ സ്റ്റാൻഡിൽ കാണും, വേഗം വാ, ഞാൻ ഈ വഴി പോകുമ്പോ ഇവിടെ വന്നതാ, എനിക്ക് വേറെ തിരക്കുണ്ടെ "
അരുൺ പെട്ടെന്ന് തന്നെ ഫോൺ വെച്ചു. അവന്റെ ഹൃദയമിടിപ്പ് കൂടി.
💬 Comments
View all comments