Chapter Title : അനിയത്തിമോഹം 4 [Tony]
അവിടെ എത്തണം.
അരുണും ദേവുവും റെഡി ആയി 6 മണിക്ക് പുറത്തിറങ്ങി. വണ്ടിയിൽ ലെഗ്ഗേജ് വെച് അച്ഛനും അമ്മയ്ക്കും യാത്ര പറഞ്ഞു. "ഇന്ന് പത്ത് മണി തൊട്ട് നാളെ പത്ത് മണി വരെയാണ് സമയം. റിസോർട്ടിൽ തന്നെ നിന്ന മതി, പുറത്ത് വന്യ മൃഗശല്യം ഉണ്ടെന്ന കേട്ടത്", അച്ഛൻ മുന്നറിയിപ്പ് നൽകി. രണ്ടുപേരും തലയാട്ടി കേറി.അരുൺ വണ്ടിയെടുത്തു.വണ്ടിയിൽ കുറച്ചു ദൂരം പിന്നിട്ടു. ദേവുവും അരുണും പരസ്പരം ഒന്നും ഇതുവരെ മിണ്ടിയിരുന്നില്ല. നിശബ്ദധ ബേധിച്ചുകൊണ്ട് കൊണ്ട് അരുൺ സംസാരിച്ചു, "ദേവു, എന്താ ഒന്നും മിണ്ടാത്തത് "
"ഇത് തന്നെ ആണോ നമ്മൾ ആഗ്രഹിച്ച ആ ചാൻസ്?", ദേവു ചോദിച്ചു.
"ആയിരിക്കണം,അല്ലേൽ ഇങ്ങനെ ഒരു അവസരം, അതും നമ്മൾ രണ്ടുപേരും ഒറ്റയ്ക്ക് ഒരു റിസോർട്ടിൽ തങ്ങുന്ന രീതിയിലുള്ള അവസരം നൽകണം എങ്കിൽ ദൈവം തീരുമാനിച്ചതാവും ", അരുണിന്റെ ആ സംസാരത്തിൽ ദേവുവിന് കൂടുതൽ ധൈര്യം നൽകി. അരുൺ വണ്ടിക്ക് വേഗത കൂട്ടി റിസോർട്ടിലേക്ക് തിരിച്ചു.
അങ്ങനെ പറഞ്ഞ സമയത്തിനു മൂന്ന് മണിക്കൂർ വൈകി അവർ റിസോർട്ടിൽ എത്തി ചേർന്നു. നല്ല പ്രകൃതി ഭംഗി ഒത്തിണങ്ങിയ പ്രദേശം, അവിടെ ഒരു ഗ്ലാസ് വർക്ക് കൂടുതലായുള്ള ഒരു റിസോർട് ബിൽഡിംങും. അവർ വണ്ടിയിൽ നിന്ന് ഇറങ്ങി. റിസോർട്ടിനു അടുത്തായി വേറെ കെട്ടിടങ്ങൾ ഒന്നുമില്ല. നല്ല നിശബ്ദമായ അന്തരീഷം. അവിടെ അതാ അവരെ സ്വീകരിക്കാൻ കുറച്ചു സ്ത്രീകളും, ഒരു ചെറുപ്പകാരനും. "ഹെലോ സർ, യാത്ര സുഖമായിരുന്നല്ലോ അല്ലേ?", അവൻ ചോദിച്ചു
അതെയന്ന് പറഞ് അരുൺ തലയാട്ടി. "എന്റെ പേര് ജിതിൻ, റിസോർട് കെയർ ടേക്കർ
💬 Comments
View all comments