0%

Chapter Title : അനിയത്തിയുടെ ഭരണം 2 [സിദ്ധു]

Author : kkstories Read All Parts 29.4K

കൃത്യമായി ഉത്തരം പറഞ്ഞു .

അല്പം നിർത്തിക്കൊണ്ട് അവൾ അച്ഛനെയും അമ്മയുടെയും മുഖത്ത് നോക്കി തുടർന്നു
അമ്മു: നിങ്ങൾക്കറിയോ ചേട്ടൻ രണ്ടുവർഷം തോറ്റപ്പോഴും പഠിക്കാൻ ഇത്ര പുറകിലോട്ട് ആയപ്പോൾ ആദ്യം ഞാൻ വിചാരിച്ചത് ചേട്ടന് എന്തോ മെമ്മറി പ്രോബ്ലം ഉണ്ട് എന്നാണ് , അന്ന് ഞാൻ വിചാരിച്ചിട്ടുണ്ട് ചേട്ടനെ വല്ല ഡോക്ടറെ കാണിക്കണമെന്ന് നിങ്ങളോട് പറയണമെന്ന് ചിലപ്പോൾ വല്ല സൈക്കാട്രിസ്റ്റിനെയും കാണിച്ചാൽ ഒരു സൊല്യൂഷൻ ആവും എന്നൊക്കെ എന്നാൽ ഇപ്പോൾ എനിക്ക് ഉറപ്പായി ഇവന് ഒരു കുഴപ്പവുമില്ല ഇവനെ ശരിക്ക് പഠിപ്പിക്കാത്തതിന്‍റെ കുഴപ്പം ആണെന്ന് അതുകൊണ്ട് ഇനിമുതൽ ഇവൻ ഇങ്ങനെ തന്നെ പഠിക്കട്ടെ വേണ്ടിവന്നാൽ എനിക്ക് കുറച്ചു കൂടി നാണം കെടുത്തേണ്ടിവരും ഇപ്പോൾ അതിൻറെ ആവശ്യം വരില്ലെങ്കിലും
എപ്പോഴെങ്കിലും മാർക്ക് കുറഞ്ഞാൽ അല്ലെങ്കിൽ തോറ്റാൽ അപ്പോൾ ഇതിൽ കൂടുതൽ നാണക്കേട് പുന്നാര മോന് അനുഭവിക്കേണ്ടിവരും

മോഹൻ: എന്നാ പിന്നെ നീ ഇവനെ ഇവനെ എങ്ങനെയെങ്കിലും ശരിയാക്കി എടുക്ക് അത് ഇനി എന്തായാലും കുഴപ്പമില്ല പക്ഷേ നീ ഇത് നിൻറെ ചേട്ടനാണെന്ന് ഇടയ്ക്ക് ഓർക്കേണ്ടതാണ് ഇവൻറെ ഡിഗ്രി പഠിത്തം ഒക്കെ കഴിഞ്ഞ് ഇവനൊരു ജോലി ആയിക്കഴിഞ്ഞാൽ ഇവനെ കല്യാണം കഴിച്ച് വിടേണ്ടതാണ് ഇവൻ ഒരു മാനം നഷ്ടപ്പെട്ടവൻ ആയിക്കഴിഞ്ഞാൽ പിന്നെ അവൻറെ മാത്രമല്ല നിന്റെ ജീവിതവും തകരാറിലാവും

അമ്മു: അതൊക്കെ എനിക്ക് വിട്ടേക്ക് അച്ഛാ ഞാൻ നോക്കിക്കോളാം പിന്നെ, ഞാൻ ഇവനെ എടാ,പോടാ എന്നൊക്കെ അല്ലേ വിളിക്കുന്നത് ഇനിമുതൽ ഞാൻ ഇവനെ കുഞ്ഞുണ്ണി എന്ന് വിളിക്കും
ഇവൻ കുഞ്ഞായി വീണ്ടും വളർന്നുവരേണ്ടതുണ്ട് എൻറെ ചേട്ടൻ മൊണ്ണയായി വളരാൻ പാടില്ല

💬 Comments

View all comments