0%

Chapter Title : അനിയത്തിയുടെ ഭരണം 2 [സിദ്ധു]

Author : kkstories Read All Parts 29.4K

പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ മായ അമ്മുവിൻറെ ആവശ്യം അംഗീകരിക്കാൻ നിർബന്ധിതയായി പക്ഷേ അവർക്ക് മകനോടുള്ള ഇഷ്ടം കാരണം അവർക്ക് ഭയവും സങ്കടവും തോന്നി ,

സമയം 7:30 ആയി വീടിൻ്റെ പുറകുവശത്തെ പാടം വിജനമാണ് നല്ല കാറ്റും പുറകു വശത്തെ ഗേറ്റ് കടന്നാൽ ഒരു വരമ്പ് ഉണ്ട് കുറച്ചു നടന്നാൽ ഒരു മരമുണ്ട് അവിടെ മിക്കപ്പോഴും അമ്മുവും അനിയും കാറ്റ് കൊള്ളാൻ പോകാറുണ്ട്
പാടത്തിന്റെ ആ ഭാഗത്തേക്ക് വരാൻ അവരുടെ വീട്ടിലുടെ മാത്രമേ വഴിയുള്ളൂ അവിടെ നിന്നാൽ ആരും കാണില്ല അത് ഒരു പോലെ ആശ്വാസവും പ്രശ്നവും ആയിരുന്നു കാരണം അവിടെ വച്ച് ഒറ്റയ്ക്ക് ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ പക്കൽ ആവുന്നത് വരെ ആരും അറിയില്ല അതും ആരെങ്കിലും എങ്ങനെയെങ്കിലും അതിൻ്റെ അടുത്തുള്ള പാഠത്തിൽ വന്നു കണ്ടാൽ മാത്രമേ അറിയൂ
നേരം ഇരുട്ടിയാൽ പിന്നെ ഒരു പ്രതീക്ഷയും വേണ്ട
അമ്മുവിന് ഒരു ആശയം തോന്നി

അമ്മു: ഞാനും കുട്ടനും കുറച്ചു കാറ്റ് കൊണ്ടിട്ട് വരാം

മായ : ഇവനെ നീ ഇങ്ങനെ ആണോ കൊണ്ട് പോകുന്നത്

അമ്മു: അതെ , അവിടെ അരു കാണാനാ
അതും പറഞ്ഞ് അവൾ അനിയെ പൊക്കി ഒക്കത്ത് വെച്ചു
അപ്പോഴാണ് മായയും മോഹനും അവരുടെ മകൾ പഠിത്തത്തിലു പക്വതയിലും മാത്രമല്ല ആരോഗ്യത്തിലും വളരെ മുന്നിൽ തന്നെ ആണെന്ന്

അമ്മു അനിയേയും ഒക്കത്ത് വെച്ച് പാടത്തേക്ക് നടന്നു അവൾ ഒരു കൊച്ചു കുട്ടിയെ എടുക്കുന്നത് പോലെ ലാഘവത്തോടെ ആണ് അനിയേ എടുത്തു നടക്കുന്നത്
അവർ വരമ്പിലൂടെ നടന്നു മരത്തിൻ്റെ അടുത്തേക്ക് എത്തി

💬 Comments

View all comments