0%

Chapter Title : അനിയത്തിയുടെ ഭരണം 3 [സിദ്ധു]

Author : kkstories Read All Parts 13.5K

അമ്മു: എന്നാൽ തോഴി ചെയ്താട്ടെ

‘നിങ്ങൾക്ക് ഞാൻ ഓങ്ങി വെച്ചിട്ടുണ്ട് തള്ളേ ’ അമ്മു മനസ്സിൽ പറഞ്ഞു

പിന്നെ അമ്മു അനിയുടെ റൂമിൽ ചെന്നു അവൻ പല്ലു തേച്ചു കഴിഞ്ഞ് അവിടെ ഇരിപ്പുണ്ടായിരുന്നു

, അവൾ അവനെ എടുത്തു പുറത്തേക്കു കൊണ്ടുപോയി എന്നിട്ട്  ബേബി ഷീറ്റ് വിരിച്ച് അവനെ അതിൽ കിടത്തി എന്നിട്ട് അവൾ അവന് എണ്ണ പുരട്ടി കൊടുക്കാൻ തുടങ്ങി ഒരു കുഞ്ഞുവാവയെ  എണ്ണ തേപ്പിക്കുന്നത്  പോലെ അവൾ അവന് എണ്ണ തേച്ചു പിടിപ്പിച്ചു, അനി ഇതൊക്കെ  ആസ്വദിച്ചു കിടക്കുന്നു

പിന്നെ അവൾ അവനെ എണീപിച്ച് ഷീറ്റ് മടക്കി വെച്ച് ചൂട് വെള്ളം എടുത്തു കൊണ്ട് വന്നു, എന്നിട്ട് അവനെ പതിവ് പോലെ കുളിച്ച് അകത്തേക്ക് വിട്ടു എന്നിട്ട് മായയോട് അവനെ തോർത്തി കൊടുക്കാൻ പറഞ്ഞു, അമ്മു മായക് ഒരു അവസരം കൊടുകുക ആയിരുന്നു

മായക് അത് കെട്ട് സന്തോഷം അടക്കാനായില്ല അവൾ വേഗം പോയി അമ്മുവിൻറെ കൈയ്യിൽ നിന്നും തലേന്ന് മോഹൻ മേടിച്ചു കൊണ്ടുവന്ന ബേബി ടവ്വൽ വാങ്ങി അവനെ തോർത്തി

ഇത് കണ്ട് അമ്മു മനസ്സിൽ പറഞ്ഞു ‘കളളി തള്ള അവസരം നോക്കി നിക്കുവായിരിന്നു , നിന്നെ ഒരു പാടം പഠിപ്പിക്കുന്നുണ്ട് എടി തള്ളേ ’

പിന്നെ അമ്മു കുളിക്കാൻ പോയി ,

കുളി കഴിഞ്ഞു വന്നപ്പോൾ അനി ടീവിയിൽ ടോം ആൻഡ് ജെറി കണ്ടിരിക്കുന്നു, അമ്മു അവനെ എടുത്തു ഡൈനിങ് ഹോളിലേക്ക് നടന്നു അവിടെ അനിക്ക് ഉള്ള പാൽ കുപ്പിയും കുറുക്കും റെഡി ആയിരിക്കുന്നു അമ്മു അനിക്ക് ബിബ് ഇട്ടു കൊടുത്തു

💬 Comments

View all comments