Chapter Title : അനിയത്തിയുടെ കള്ളത്തരത്തിൽ നിന്ന് എനിക്ക് കിട്ടിയ നിധി 2 [Luttappi]
ഉള്ളവരാണെൽ ദൂരെ ഒരു കല്യാണത്തിന് പോയി വരാൻ വൈകും. ഞാൻ ആകെ ബോറടിച്ചു വീട്ടിൽ ഇരിക്കുമ്പോൾ ആണ് ഷംസിയുടെ വീട്ടിലേക്ക് ഒന്ന് പോയാലോ എന്ന് ആലോജിച്ചത് എല്ലാവരെയും കണ്ടിട്ട് കുറച്ച് ദിവസ്സം ആയി...
അങ്ങനെ ഞാൻ ശംസിയുടെ വീട്ടിലേക്ക് പോയി... അവിടെ എത്തിയപ്പോൾ എന്റെ നോട്ടം നേരെ പോയത് മുകളിലെ റൂമിലേക്കാണ്. അത് കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു കുളിരുകോരി... ഞാൻ നേരെ ബെല്ലടിച്ചു ആരും വന്ന് വാതിൽ തുറന്നില്ല... രണ്ടാമതും ബെൽ അടിച്ചു അപ്പോഴും ആരും തുറന്നില്ല മൂന്നാമത് ബെൽ അടിക്കാൻ കൈ വെച്ചതും പെട്ടന്ന് വാതിൽ തുറന്ന് ആരാടാ എന്ന് ചോദിച്ചു കൊണ്ട് ശംസിയുടെ ഉമ്മ കടന്നു..
ഉമ്മ പറഞ്ഞത് മുഴുവിപ്പിക്കും മുന്നേ എന്നെ കണ്ടപ്പോൾ പറയാൻ വന്നത് നിർത്തി.....
".. ആരാ ഇത് മോനോ..."
എന്ന് പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപിടിച്ചു..
ഉമ്മാടെ വിയർപ്പ് എന്റെ മുഖത്തടിച്ചു. ഉമ്മ നല്ലോണം വിയർത്തിരുന്നു...
പെട്ടന്ന് തന്നെ ഉമ്മ പിൻവലിഞ്ഞു കൊണ്ട്.
ഉമ്മ :" അയ്യോ ഞാൻ ആകെ വിയർത്തിരിക്കെ അത് മറന്നു കൊണ്ട് മോനെ കണ്ടപ്പോ ഞാൻ കെട്ടിപ്പിടിച്ചു.. മോന്റെ ഡ്രസ്സ് ഓക്ക് ആകെ ചീത്തായി കാണും... "
ഞാൻ : ഏയ് അങ്ങനെ ഒന്നുല്ല.. അതിന്നും സാരല്ല..
ഉമ്മ എന്നെ അകത്തേക്ക് വിളിച്ചു.. ഞാൻ അകത്തു കയറി സോഫയിൽ ഇരുന്നു..
ഉമ്മ നേരെ കിച്ചണിൽ പോയി എനിക്ക് കുടിക്കാൻ വെള്ളം കലക്കി കൊണ്ട് വന്ന് തന്നു എന്നിട്ട് എന്റെ മുന്നിൽ ഒരു കസേര ഇട്ട് ഇരുന്നു..
എന്നിട്ട് ചോദിച്ചു.....
💬 Comments
View all comments