Chapter Title : അനിയത്തിയുടെ കള്ളത്തരത്തിൽ നിന്ന് എനിക്ക് കിട്ടിയ നിധി [Luttappi]
വന്നാൽ രണ്ടിനെയും ഞാൻ കയ്യോടെ പോക്കണം. എനിക്ക് ആണേൽ കിടന്നിട്ട് ഉറക്കവും വരുന്നില്ല ഉമ്മാനോട് പറഞ്ഞാലോ എന്ന് ഞാൻ ആലോചിച്ചു... അല്ലേൽ വേണ്ട ആ പാവത്തിനെ വെറുതെ വിഷമിപ്പിക്കേണ്ട... ഇതിന് ഞാൻ തന്നെ പരിഹാരം കണ്ടോളാം
ഒരു കാരണ വശാലും പുറത്ത് ഹസ്സും പുറത്ത് ഒരാളുപോലും അറിയാൻ പാടില്ല. അത് കൊണ്ട് ഈ കാര്യം ഞാൻ തന്നെ എന്റെ ഉള്ളിൽ ഒതുക്കി...
ഉറക്കം വരാതെ ഞാൻ വീണ്ടും താഴെക്ക് പോയി ഷംസിയെ നോക്കാൻ. കീ ഹോളിലൂടെ നോക്കിയപ്പോൾ ലൈറ്റ് ഓഫ് ആയിട്ടാണ് കണ്ടത്.... ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി കിടന്നു ഓരോന്നും ആലോചിച്ചു കൂട്ടി എപ്പഴോ ഉറങ്ങിപ്പോയി...
അങ്ങനെ അവർ പറഞ്ഞ ദിവസ്സം എത്തി എനിക്ക് എന്തന്നില്ലാത്ത ടെൻഷൻ ആയിരുന്നു. എന്നാൽ ശംസിയുടെ മുഖത്ത് ഒരു തരി പോലും ടെൻഷൻ ഞാൻ കണ്ടില്ല.
എന്നത്തേയും പോലെ ഹാപ്പിയായിരുന്നു.
അന്ന്.. അന്നത്തെ സമയം പെട്ടന്ന് പോയ പോലെ എനിക്ക് തോന്നി.. അന്ന് ഞാൻ ഹസ്സിന് വേഗം വിളിച്ചു സംസാരിച്ചു.. എന്റെ മുഖത്ത് ഉള്ള ടെൻഷൻ കാരണം എനിക്ക് സുഖമില്ല എന്ന് കരുതി അതികം സംസാരിക്കാൻ നിന്നില്ല എന്നോട് റെസ്റ്റ് എടുത്തോ എന്ന് പറഞ്ഞു കോൾ കട്ടാക്കി...
ഞാൻ വാട്സ്ആപ്പ് വെബ് ഓൺ ആക്കിനോക്കി ഷംസി ഓണ്ലൈനിൽ ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങൾ ഈസി യായി... അവൻ വീട്ടിൽ നിന്ന് ഇറങ്ങി എന്നും 5 മിനിറ്റിന്റെ ഉള്ളിൽ എന്നും ഒക്കെ അവൻ മെസ്സേജ് അയച്ചിട്ടുണ്ട്. തിരിച്ച് വീടിന്റെ പുറകിൽ എത്തിയാൽ മെസ്സേജ് അയക്ക് ഞാൻ അപ്പോ വരാം എന്ന് അവളും
💬 Comments
View all comments