0%

Chapter Title : അനിയത്തിയുടെ കള്ളത്തരത്തിൽ നിന്ന് എനിക്ക് കിട്ടിയ നിധി [Luttappi]

Author : Kambikathakal Read All Parts 2.7K

അവനെ നോക്കുന്നത് കണ്ട് കൊണ്ട് പ്രിൻസിപ്പൾ പറഞ്ഞു...

" അവൻ ആണ് മോളുടെ വിഷയത്തിൽ ഇടപ്പെട്ടത് അതിന്റെ കോലം ആണ് അവന്റെ ശരീരത്തിൽ.....
പിന്നെ ഇതിന്റെ പേരിൽ ഒരു കുഴപ്പത്തിന് ഒന്നും നിൽക്കരുത് ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്... ആ കുട്ടിക്കുള്ളത് കണക്കിൽ ഇവൻ കൊടുത്തിട്ടുണ്ട്... ഈ ഒരു കുഴപ്പം കൊണ്ട് ആ കുട്ടിയെ പറഞ്ഞു വിട്ടു... ഞങ്ങളുടെ ഭാഗത്തു നിന്ന് ഞങ്ങൾ ചെയ്യാവുന്ന അത്രയും ചെയ്തു.. ഇനി ഒരിക്കലും ഇത് പോലുള്ള ഒരു കാര്യം ഇവുടെ ഉണ്ടാവില്ല എന്ന് ഞങ്ങൾ ഉറപ്പ് തരാം... നിങ്ങളും കുഴപ്പം ഒന്നും ഉണ്ടാക്കില്ലന്ന് ഉറപ്പ് തരണം....

ഞാൻ അവർക്ക് ഉറപ്പ് കൊടുത്തു. ഞങ്ങളുടെ ഭാഗത്തു നിന്ന് ഒരു കുഴപ്പവും ഉണ്ടാവില്ലന്ന്... ഞങ്ങൾ എന്നിട്ട് ഷംസിയുടെ ക്ലാസിലേക്ക് പോയി അവിടെ അവൾ കരയുകയായിരുന്നു... ഞങ്ങളെ കണ്ടതും ഓടിവന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു..

അവളെ സമദനിപ്പിച്ചു കൊണ്ട് ഞങ്ങൾ അവളെയും കൂട്ടി അവിടെ നിന്ന് ഇറങ്ങി പോകുമ്പോൾ ആ കുട്ടിയെ കൂടി ഞങ്ങൾ കാണാൻ പോയി പക്ഷെ അവൻ അവിടെ ഉണ്ടായിരുന്നില്ല.. അവനെ കൊണ്ട് പോയ സാറിനോട് ചോദിച്ചപ്പോൾ അവനെയും കൂട്ടി ടീച്ചർ ഒരു ക്‌ളീനിക്കിൽ പോയി എന്ന് പറഞ്ഞു.. അവനെ കാണാനും പറ്റിയില്ല... അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പോയി.. 2,3 ദിവസ്സം എടുത്തു ഷംസി ആ വിഷമത്തിൽ നിന്ന് പുറത്ത് വരാൻ...

ഒരു ദിവസ്സം ഒരു 3 മണി ആയപ്പോൾ ഞങ്ങൾ എല്ലാവരും കൂടി ഓരോന്നും പറഞ്ഞു ഇരിക്കുമ്പോൾ ആണ് പുറത്ത് ഒരു ബൈക്ക് വന്ന സൗണ്ട് കേട്ടത് ഞാൻ ആരാണ് വന്നത് എന്ന്

💬 Comments

View all comments