Chapter Title : അനിയത്തിയുടെ കഴപ്പും ഏട്ടത്തിയുടെ കൊടുപ്പും 4 [Rustom]
ജഹാൻകിർ അണ്ണൻ ഹാളിലേക്ക് കയറി വന്നിരുന്നു.
"അണ്ണാ ഇവനെ പിടി... ഈ നായിന്റെ മോൻ ഒന്നും മിണ്ടുന്നില്ല... ഞാൻ ജിസ്നയെ നോക്കട്ടെ "എന്നും പറഞ്ഞ് ഞാൻ അടുത്ത മുറികളിലേക്ക് കയറി പോയി.
"ചെല്ലടാ ആ കൊച്ച് എവിടെ ആണെന്ന് നോക്ക് "ജഹാൻകിർ അണ്ണൻ കൂടെ ഉണ്ടായിരുന്ന ശിങ്കിടിയോടു പറഞ്ഞു.
താഴെയുള്ള രണ്ട് മുറികളിലും ജിസ്ന ഉണ്ടായിരുന്നില്ല മുകളിലേക്കു കയറിയപ്പോൾ ഒരു മുറി തുറന്ന് കിടക്കുന്നത് കണ്ടു അതിൽ കയറിയപ്പോളേക്കും കട്ടിലിൽ കൈകൾ കെട്ടി ഇട്ടിരിക്കുന്ന ജിസ്നയെ ആണ് ഞാൻ കണ്ടത്.
ഞാൻ ഓടി ചെന്ന് ജിസ്നയുടെ വായിൽ കെട്ടി വച്ചിരിക്കുന്ന തുണി അഴിച്ചു മാറ്റി.
"ഇച്ചായ "ജിസ്ന പൊട്ടി കരയാൻ തുടങ്ങി.
"ഒന്നുമില്ല മോളെ... ഇച്ചായൻ എത്തിയില്ലേ"ഞാൻ അവളുടെ കൈകളിലെ കെട്ടുകൾ അഴിച്ചതും അവൾ എന്റെ മാറിലേക്ക് വീണ് ഏങ്ങി ഏങ്ങി പൊട്ടി കരയാൻ തുടങ്ങി.
"ഒന്നുമില്ല മോളെ... ഇച്ചായൻ എത്തിയില്ലേ പിന്നെന്താ "ഞാൻ അവളുടെ മുടിയിൽ തലോടി ആശ്വസിപ്പിക്കവേ ജഹാൻകിർ അണ്ണന്റെ ശിങ്കിടിയും ഒരു കുപ്പി വെള്ളവുമായി മുകളിലേക്കു കയറി വന്നു.
"ഇന്നാ വിനു അവൾക്കു കൊടുക്ക് "ഞാൻ വെള്ളം വാങ്ങി ജെസ്നയെ കുടിപ്പിച്ചു. വെള്ളം കുടിച്ച് ഒന്നൂടെ എന്റെ മാറിലേക്ക് അവൾ അമർന്നതോടെ അവളുടെ ശ്വാസഗതി നേരെയായി.
"എന്താ മോളെ പറ്റിയത്? നീ എങ്ങിനാ ഇവിടെ എത്തിപ്പെട്ടത്? "
"മരിയ കൊണ്ടുവന്ന് ആക്കിയതാ ഇച്ചായ... അവളോടൊപ്പം ഷോപ്പിംങ്ങിനു ഇറങ്ങിയതാ... അവളുടെ ഫാമിലി ഫ്രണ്ട്‌ന്റെ വീടാണിത് എന്ന് പറഞ്ഞാ എന്നെ ഇവിടെ കൊണ്ട് വന്നത്. ഇവിടത്തെ ചേച്ചിക്ക് കേക്ക് ബേക്ക് ചെയ്യണത് പഠിപ്പിച്ചു കൊടുക്കാൻ പറഞ്ഞ്.
💬 Comments
View all comments