Chapter Title : അനിയത്തിയുടെ നഴ്സിങ് പഠനം [ശിവ]
ഹോസ്റ്റലിൽ പോയി റൂം ഒക്കെ കണ്ടു അപ്പ്ലിക്കേഷൻ ഒക്കെ കൊടുത്തു. Warden : കുട്ടിക്ക് എന്തായാലും കിട്ടും അത്രയും ദൂരത്ത് നിന്ന് വരുന്നത് അല്ലെ.... അവൾ : ശരി മാഡം... Warden: നാളെ notice board ൽ ഇടും കിട്ടയവരുടെ list അവൾ : ok madam
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഒക്കെ കഴിച്ചു..തിരിച്ചു വരാൻ നിൽക്കുന്ന സമയത്താണ് ആണ് അവളുടെ ആ ഞെട്ടിക്കുന്ന ചോദ്യം ഉണ്ടായത്...
തുടരണോ വേണ്ടയോ......
NB:ആദ്യം ആയത് കൊണ്ട് കുറച്ചു തെറ്റ് കുറ്റങ്ങൾ ഉണ്ടാകും ക്ഷമിക്കണം.... എല്ലാവരും വായിച്ചു support തരണം നിങ്ങളുടെ ഓരോ support ലും അടുത്ത part എഴുതാൻ ഉള്ള പ്രചോദനം ആകും....
എന്ന് ശിവ......
💬 Comments
View all comments