Chapter Title : അനിയത്തിയുടെ ഫേസ്ബുക്ക് ഹാക്കിംഗ് 2 [Rakshasan]
കയറി ഞാൻ അമ്പലത്തിലേക്ക് പോയി.എൻ്റെ വീട്ടിൽ നിന്നും ഒരു 5km ഉണ്ട് അമ്പലത്തിലേക്ക്.
അങ്ങനെ രണ്ടു പേരും അവിടെ എത്തി.അനിയത്തി ഒന്നും മിണ്ടാതെ ഇറങ്ങി അമ്പലത്തിൽ കേറി പോയി..പിന്നാലെ ഞാനും...തൊഴുത് കഴിഞ്ഞപ്പോൾ രണ്ട് പേരും ഇറങ്ങി...തിരിച്ചു ബൈ കയറി ...പോകുന്നതും വരുന്നതും ഒരു പാടം വഴിയാണ്....പാടത്ത് നിന്നും മഞ്ഞ് പോയിട്ട് വരെ ഇല്ല...പാടത്തിൻ്റെ നടുവിൽ ഒരു മണ്ണ് റോഡ് ആണ്. അതിലൂടെ പോവുമ്പോൾ പെട്ടന്ന് അനിയത്തി എൻ്റെ തോളത്ത് പിടിച്ചു.എന്നിട്ട് എന്നെ വിളിച്ചു
അനിയത്തി: ചേട്ടാ വണ്ടി ഒന്ന് നിർത്തുമോ???
ഞാൻ: എന്താടി????
അനിയത്തി: എനിക്ക് ഒരു കാര്യം സംസാരിക്കാൻ ആണ്...
ഞാൻ വണ്ടി നിർത്തി....
ഞാൻ: എന്താടി....കാര്യം പറയൂ...
അനിയത്തി: ഞാൻ ഒരാളുമായി ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞില്ലേ അന്ന് ചേട്ടൻ... അവൻ എന്നോട് വീട്ടിൽ നിന്നും ഇറങ്ങി വരാൻ പറഞ്ഞു. എനിക്ക് പോവണം..അവൻ എന്നെ കല്ല്യാണം കഴിക്കും... അവൻ ഇന്ന് വൈകുന്നേരം 3 മണിക്ക് റെയ്ൽവേ സ്റ്റേഷൻ വരും.എന്നെ കൊണ്ട് വിടുമോ???
എനിക്ക് അവൻ്റെ ഒപ്പം പോയി ജീവിക്കണം...
എന്നെ ഒന്ന് സഹായിക്കുമോ???
എൻ്റെ കയ്യിൽ ടൗൺ വരെ പോവാനുള്ള ബസ്സ് കൂലി വരെ ഇല്ല....
Please....
ഞാൻ ഒന്ന് പുഞ്ചിരിച്ചു...
എന്നിട്ട് അവളോട് പറഞ്ഞു...
അത് തന്നെ ആണ് നല്ലത്. നിനക്ക് ഇഷ്ടപെട്ട ആളുടെ ഒപ്പം തന്നെ പോയി സന്തോഷം ആയി ജീവിക്കു...
പക്ഷേ ഇന്ന് തന്നെ പോവണ്ട...അവനെ വിളിച്ചു നാളെ പുലർച്ചത്ത ട്രെയിനിൽ പോവാം എന്ന് പറയൂ...ഇന്ന് കൂടി നി ഇവിടെ നിൽക്ക്..നി പോയാൽ പിന്നെ ഇതുപോലെ ഉള്ള ആഘോഷം ഒന്നും വീട്ടിൽ
💬 Comments
View all comments