0%

Chapter Title : അനിയത്തിയുടെ ഫേസ്ബുക്ക് ഹാക്കിംഗ് [Rakshasan]

Author : Kambikathakal Read All Parts 2.1K

എടുത്തു അതിൽ സൂക്ഷിച്ചു.അതിന് എന്നിട്ട് ഒരു പാസ്സ് word ഇട്ട് കൊടുത്തു. ദിവസങ്ങൾ കടന്നു പോയി...ഒരു ദിവസം വൈകുന്നേരം ഫോൺ വാങ്ങാൻ അവള് എൻ്റെ എൻ്റെ അടുത്തേക്ക് വന്നു. അത്യാവശ്യം ആണ് കുറച്ചു കഴിഞ്ഞു ഞാൻ തരാം എന്ന് പറഞ്ഞു.ഞാൻ പറ്റില്ല പോയി കിടക്കാൻ പറഞ്ഞു അവളോട്.

അനിയത്തി: please daà.ഇന്ന് അവസാനം ആയി തന്നാൽ മതി ഇനി ഞാൻ ഒരിക്കലും ചോദിക്കില്ല...

ഞാൻ :എന്തിനാണ് നിനക്ക് ഇപ്പൊൾ ഇത്രേം തിരക്ക് പിടിച്ച് അവശ്യം...

അനിയത്തി: please തായോ.സമയം കളയല്ലേ..please daà...അല്ലെങ്കിൽ ഞാൻ ഇനി നിന്നോട് മിണ്ടില്ല... എന്നും പറഞ്ഞു അവള് പോയി... അവള് ആൻ്റിയുടെ അപ്പൂപ്പൻ്റെ ഒപ്പം തറവാട്ടിലെ വീടിൻ്റെ അകത്ത് ആണ് കിടക്കുന്നത്. ഞാൻ ഉമ്മറത്തെ റൂമിലും ....

ഞാൻ ഒരു കുലുക്കം ഇല്ലാതെ അവിടെ തന്നെ കിടന്നു... കുറെ നേരം കഴിഞ്ഞപ്പോൾ ഞാൻ പതുക്കെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.അവളു കിടക്കുന്ന സൈഡിൽ ഒരു ജനൽ ഉണ്ട് അവിടേക്ക് നടന്നു. അപ്പൂപ്പന് ഇരുട്ട് പേടി ആയതുകൊണ്ട്.അകത്ത് തന്നെ ഒരു റൂം ഉണ്ട് ആ റൂമിൽ ആണ് കിടത്തിയേക്കുന്നത്. ആ റൂമിലെ ലൈറ്റ് എപ്പോഴും ഓൺ ആയിരിക്കും..ജനൽ വഴി അകത്തേക്ക് നോക്കിയപ്പോൾ അവള് കണ്ണ് തുറന്നു മുകളിലേക്ക് നോക്കി കിടന്നു കരയുന്നു...

എന്തോ അവൾക്ക് കാര്യമായി പ്രശ്നം ഉണ്ടെന്ന് എനിക്ക് മനസ്സിലായി...കുറെ നേരം ഞാൻ അവിടെ നിന്നും നോക്കി.എന്നിട്ട് അവളെ വിളിച്ചു ജനൽ വഴി മൊബൈൽ കൊടുത്തു.അവളുടെ മുഖത്തെ ആ പ്രകാശം കണ്ടപ്പോൾ എനിക്ക് എന്തോ പോലെ. ഞാൻ നേരെ റൂമിൽ പോയി...പിറ്റേന്ന് ഞാൻ

💬 Comments

View all comments