← Back to അനിയത്തിയുമായി [നിഷിദ്ധൻ]

Comments

അനിയത്തിയുമായി [നിഷിദ്ധൻ] · approved reader discussion

Arunnair • 19-02-2024 20:34

കുറച്ചു കൂടെ നന്നായി എഴുതു

Klaus • 19-02-2024 09:22

ഗൂഗിൾ ട്രാൻസ്ലേറ്റർ വിചാരിച്ചത് പോലെ പ്രവർത്തിച്ചില്ല എന്നത് ഒരു പോരായ്മയായി കാണുന്നു.

Sojan • 19-02-2024 07:46

സുഹൃത്തേ കഥ എഴുതുന്ന രീതി ഇതല്ല. നമ്മൾക്ക് പല രീതികളിൽ വിഷയങ്ങളെ സമീപിക്കാം. ഒന്നുകിൽ ഞാൻ എന്റെ കഥ പറയുന്നാതായിട്ട് . അപ്പോൾ അത് കഥയുടെ ആദ്യാവസാനം വരെ അതു പോലെ തന്നെ കൊണ്ടു പോകണം. അല്ലെങ്കിൽ മറ്റൊരാളുടെ കഥ പറയുന്നതായിട്ട്, അപ്പോൾ ആ കഥ കൊണ്ടു പോകേണ്ടത് മറ്റൊരാളുടെ കഥ പോലാണ്. എന്റെ, ഞാൻ എന്നുള്ള പ്രയോഗങ്ങൾ ഉണ്ടാകാൻ പാടില്ല. ഇനി ഈ കഥയിലെ ചില പോരായ്മകളിൽ ഒന്ന്‌ എന്നത് എസ് എ എഴുതുന്ന പോലല്ല കഥ എഴുതുന്നത്. മലയാള ഭാഷയിൽ ആവർത്തനം അടുപ്പിച്ചടുപ്പിച്ച് വരുന്നത് ഭംഗിയല്ല. ഒരു നിവൃത്തിയും ഇല്ലാത്ത അവസരങ്ങളിൽ മാത്രമേ അങ്ങിനെ ചേർക്കൂ. നിങ്ങൾ നന്നായി വായിക്കുക. വായിച്ചെങ്കിൽ മാത്രമേ എഴുതുമ്പോൾ വാക്കുകൾ ഉപയോഗിക്കുന്ന രീതി മനസിലാകൂ. ഒരോന്നും എടുത്തെഴുതി പറയാൻ ആകില്ല. തോൽവി സമ്മതിക്കാതെ എഴുതുക. വിജയിക്കും.

Freddy nicholas • 19-02-2024 14:47

Yes... Good opinion.

മഞ്ജുനാഥ്‌ • 20-07-2024 06:11

ഇതൊക്കെ നടന്നു പഠിക്കുന്നു. ഉള്ളു... പക്ഷെ കഥ എഴുതാൻ ഉള്ള വിദ്യാഭ്യാസം ഇല്ല

ചെകുത്താൻ • 19-02-2024 01:33

സുഹൃത്തേ നിങ്ങളുടെ എഴുത്തിൽ നിങ്ങളുടെ വായനകുറവ് കാണുന്നു നന്നായി വായിക്കൂ വായന നിങ്ങളുടെ അക്ഷരങ്ങളെ മനോഹരമാക്കും നിങ്ങളിൽ നിന്നും ഒരു നല്ല എഴുത്തിനെ പ്രതീക്ഷിക്കുന്നു

സ്നേഹപൂർവ്വം
ചെകുത്താൻ.

തമി • 19-02-2024 06:51

പേജ് 5 കുറച്ചു നേരം തഴുകിയേ ശേഷം ചേച്ചി ചെറുതായി ഞരങ്ങി .
അനിയത്തിയുമായി പരിപാടി വെക്കുമ്പോൾ ചേച്ചി പോലും

Freddy nicholas • 19-02-2024 14:51

ചെകുത്താൻ ബ്രോ.... നുമ്മ ഒരു കഥ എഴുതുണ്ട് ട്ടാ... അഭിപ്രായം തരണേ... Thanks.

സുധ • 19-02-2024 01:28

ഏതെങ്കിലും നല്ല translator ഉപയോഗിച്ച് പഠിക്ക് ആദ്യം. എന്നിട്ട് ഇങ്ങനെയുള്ള പരിപാടിക്ക് ഇറങ്ങ്. കഷ്ടം തന്നെ.

RK • 18-02-2024 23:50

Evidunnu eduthu translation cheythathado?

Malar • 18-02-2024 21:03

ഹെ പ്രഭു, യെ ക്യാ ഹുവാ
?????

Ramu • 18-02-2024 18:22

Nalla theme ayirunnu. Koppile ezhuthu. Kondu podey

Ha_njan_superman • 18-02-2024 16:57

വായിക്കാൻ നല്ല രസം ഉള്ളതും നല്ല ending ulla story arkkengillum അറിയാമോ ഒന്നും പറഞ്ഞു tharamo

തമി • 19-02-2024 07:12

Superman
എൻ്റെ നിലാപക്ഷി  എന്ന നോവൽ വായിച്ചില്ലേൽ ഒന്നു വായിക്കു

Freddy nicholas • 19-02-2024 14:43

ഭാഗദേവത ഒന്ന് വായിച്ചു നൊക്കൂ....

തമി • 18-02-2024 16:56

എന്ത് മൈരാണിത്
പൂ... കത

RK • 18-02-2024 16:31

അക്ഷരത്തെറ്റുകൾ ഒഴിവാക്കിയാൽ വായിക്കാൻ സുഖമുണ്ടാകും. ഇതിൽ കഥാകൃത്ത് എന്താണ് ഉദ്ദേശിക്കുന്നത് എന്നു വായനക്കാരൻ ഊഹിക്കണം,