Chapter Title : Aniyumayi oru kali
പൊടുന്നനെ ഓര്‍മ്മ വന്നു. അവസാനം ആനിയുടെ ബാഗില്‍ ഇരുന്ന ഭദ്ര യുടെ കഥ പറയുന്ന കടലാസു ആനി ഒന്ന് കൂടി വായിക്കാന്‍ എടുത്തപ്പോള്‍ വീണ്ടു ഞങ്ങള്‍ ഞെട്ടിപ്പോയി. ഒരു ആറാം ക്ലാസ്സ് കാരന്റെ കണക്ക് എഴുതിയ നോട്ട് ബുക്കിന്റെ കീറിയ ഒരു പേജ് ആയിരുന്നു അത് ! അപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും വായിച്ച കഥ…… എന്താണ് ഈ അത്ഭുതങ്ങള്‍ …..!
“ശരി നമ്മള്‍ അതെ കുറിച്ച് കൂടുതല്‍ തേടേണ്ട…. ഭദ്രക്കും ചാത്തനും ശാപമോക്ഷം കിട്ടി. നിനക്ക് നല്ലൊരു ട്രീറ്റും …എനിക്കൊരു ബര്‍ത്ത് ഡേ ഗിഫ്റ്റും……..” ടൌണിലെ ക്കുള്ള ഒരേ ഒരു ബസ് കാത്തു ആ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ആനി പറഞ്ഞു.
“എല്ലാം ശരി തന്നെ …പക്ഷെ എനിക്കൊരു സംശയം…….” ഞാന്‍ ആനിയെ നോക്കി…
“എന്താ അത്? ആനി ചോദിച്ചു.
“നിന്റെ മല ദ്വാരത്തിനു എങ്ങനെ ചന്ദനത്തിന്റെ മണം വന്നു? നിന്റെ മലത്തിനു എങ്ങനെ ചന്ദനത്തിന്റെ മണവും ഗുണവും ലഭിച്ചു..?
ആനി എന്റെ മുഖത്ത് കോപത്തോടെ നോക്കി .പിന്നെ അതൊരു മന്ദ ഹാസമായി . പിന്നെ ഞങ്ങള്‍ രണ്ടു പേരും മുഖത്തോട് മുഖം നോക്കി ചിരിച്ചു… പൊട്ടിപ്പൊട്ടി ചിരിച്ചു.
💬 Comments
View all comments