0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

ആശ്വാസം കിട്ടി.

"ഏയ് ഒന്നുല്ല ചുമ്മാ....."അവൻ വൈകിട്ട് വാങ്ങിയ ചോക്ലേറ്റ് അവൾക്ക് നീട്ടി. അത് അവളുടെ ഫേവറേറ്റ് ആയിരുന്നു.

"ഹ്മ്മ് എന്താണ് സോപ്പ് പതപിക്കുന്നെ....."

"എടി.... സോറി. രാവിലെ ഞാൻ....."

"സോറി ഞാനല്ലേ പറയണ്ടേ, ചുമ്മാ ഓവർ റിയാക്റ്റ് ചെയ്തത് ഞാൻ അല്ലെ. ഇതൊക്കെ ബേസിക് ഹ്യൂമൻ നീഡ്‌സ് അല്ലെ...."

"നിനക്ക് വിഷമം തോന്നിയോ...?"

"ഇല്ലന്ന് പറഞ്ഞാൽ കള്ളമാവും. കഴിഞ്ഞ ദിവസം നീ മടുപ്പിനെ കുറച്ചു ഒക്കെ പറഞ്ഞില്ലേ, നിനക്ക് എന്നോട് താല്പര്യം കുറയാണോ എന്ന് എനിക്ക് തോന്നി...."

"എനിക്കോ.... നിന്നോടോ. ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നീ അല്ലെ....."അവൻ ബെഡിൽ ചാരി ഇരുന്ന് അവളെ പിടിച്ച് മേലേക്ക് ചാഴ്ച് ഇരുത്തി.

"ഞാൻ ഇതിനെ പറ്റി ജോയോട് സംസാരിച്ചു. അവൻ കുറെ കാര്യങ്ങൾ പറഞ്ഞു ഒരു സൊല്യൂഷൻ പോലെ, പിന്നെ അവൻ ഒരു കാര്യം കൂടി പറഞ്ഞു. അത് അറിഞ്ഞാൽ നീ ചിലപ്പോ ഞെട്ടും...."

"അവർ ഓപ്പൺ മാര്യേജ് ആണെന്ന് ആണോ....?"

"എഹ് നിനക്ക് അറിയാമോ അത്....?"

"എന്നോട് ഇന്ന് നമി എല്ലാം പറഞ്ഞു. എന്റെ വിഷമം പറയാൻ നീ കഴിഞ്ഞാൽ എനിക്ക് അവൾ അല്ലെ ഉള്ളു. ഇന്ന് ഞാൻ അവളോട് എല്ലാം പറഞ്ഞു. അല്ല ജോ എന്താ പറഞ്ഞ സോലൂഷൻ....?"

"നമ്മുടെ ഇടയിൽ വേറെ പ്രശ്നം ഒന്നും ഇല്ല സെക്സ് ലൈഫിൽ ചെറിയ ഒരു ബോറടി അത്രള്ളൂ. അല്ലാത്ത മടുപ്പ് ഒന്നും അല്ല. അത് ഓൺ ഫ്രഷ് അപ്പ്‌ ആക്കിയ മതി...."

"അതിന് എന്താ ചെയ്യണ്ടേ....?"

"അവൻ പറയുന്നത് അവരെ പോലെ ഒന്ന് ട്രൈ

💬 Comments

View all comments