Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]
ബൗളിൽ നിന്ന് കണ്ണടച്ച് ഒരു കീ എടുക്കണം. അത് ആരുടെ കീയാണോ, ആ ആളുടെ കൂടെ ആയിരിക്കും നിങ്ങൾ ഈ രാത്രി സ്പെൻഡ് ചെയ്യാൻ പോവുന്നത്..."
അവർ പറഞ്ഞത് കേട്ട് അഞ്ജലിയും പ്രണവും പരസ്പരം നോക്കി. രണ്ട് പേരുടെയും മുഖത്ത് ടെൻഷൻ ഉണ്ടായിരുന്നു. ഗ്ലോറിയ ബൗൾ എടുത്ത് ഓരോ കപ്പിൾസ്ന്റെയും അടുത്ത് പോയി. അവർ കണ്ണടച്ച് ഓരോ കീ വീതം എടുത്തു. അഞ്ജലിയും അതിൽ നിന്ന് ഒരു കീ എടുത്തു. എല്ലാവരും എടുത്തതിനു ശേഷം ഗ്ലോറിയ വീണ്ടും സെന്ററിൽ വന്നു.
"അപ്പൊ ഇനി ഓരോരുത്തരായി അവർ എടുത്ത കീ പൊക്കി കാണിച്ചോളു. ആ കീടെ ഓണർ അത് ക്ലെയിം ചെയുക. സ്വന്തം ആളുടെ ആണേൽ എക്സ്ചേഞ്ച് ചെയുക...."
ഓരോരുത്തരായി കീ പൊക്കി കാണിച്ചു. അതിന്റെ ഓണർ അത് ക്ലെയിം ചെയ്തു. പ്രണവിന്റെ മുന്നിൽ ഇരുന്ന ഒരാളായിരുന്നു അവന്റെ കീ എടുത്തിരുന്നത്. അവൻ അത് അവന്റെ ആണന്നു പറഞ്ഞ് കൈ പൊക്കി. അവസാനം അഞ്ജലിയുടേത്, അത് പ്രണവിന്റെ എടുത്ത ആളുടെ പാർട്ണർന്റെ ആയിരുന്നു. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു.
"ഓക്കേ അപ്പോൾ പാർട്ണർസ് ഓക്കേ ആയ സ്ഥിതിക്ക്, അവരവർക്ക് കിട്ടിയ പാർട്ണർസ് ആയിട്ട് വീട്ടിൽ പോകാവുന്നത് ആണ്...."
അത് കേട്ട് അഞ്ജലിയും പ്രണവും ഒന്ന് ഞെട്ടി.
"അല്ല അപ്പൊ ഒരുമിച്ച് അല്ലെ...."പ്രണവ് ചോദിച്ചു.
"നോ നോ തങ്ങൾക്ക് കിട്ടിയ പാർട്ണർ ആയിട്ട് ഫുൾ നൈറ്റ് അവരുടെ കൂടെ ഒറ്റക്ക്. അതാണ് റൂൾ...."
പ്രണവ് അഞ്ജലിയെ നോക്കി. അവളുടെ മുഖത്തും ഒരു നീരസം പോലെ.
"അപ്പൊ let's wind up
💬 Comments
View all comments