0%

Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]

നീയാണ്...."

"എഹ് ഞനോ...?"

"അഹ് നീയല്ലേ ഇപ്പൊ സെയിൽസ് ടീമിന്റെ ഹെഡ് നേരെത്തെ മഞ്ജിമ മാഡം അല്ലായിരുന്നോ. അപ്പൊ നീയല്ലേ പോണ്ടേ..."

"ഓഹ് അതെ ഞാൻ അത് മറന്നു.റിപ്പോർട്ട്‌സ് ഒക്കെ റെഡിയാക്കാൻ മാം പറഞ്ഞത് അത്കൊണ്ടാണ്...."

"അതിന് നീ വിഷമിക്കുന്നത് എന്തിനാ, നല്ലതല്ലേ, സാലറി ഹൈക്കും കിട്ടും ഇൻക്രെമെന്റും കിട്ടും. പിന്നെ ഫ്രീ ആയിട്ട് ഒരു മുംബൈ ട്രിപ്പ്‌...."

"ഹ്മ്മ്.... ഞാൻ എന്തായാലും മാംനെ കാണട്ടെ ഒന്ന്...."

"മ്മ് ചെല്ല്, എനിക്ക് സന്ദീപ് സാറിനെ കാണണം, കുറച്ചു പണിയുണ്ട്. ഉച്ചക്ക് കാണാമെ..."

"ഓക്കേ ടി...."അഞ്ജലി എഴുനേറ്റ് അരുന്ധതി മാഡത്തിന്റെ റൂമിലേക്ക് നടന്നു.

"May i come in mam....?"

"Yes please....Anjali,Take your seat..."

അവൾ സീറ്റിൽ ഇരുന്നു.

"സൊ അഞ്ജലി, ഇത്തവണ ഹെഡ് ഓഫീസിൽ സെയിൽസ് ഡിപ്പാർട്മെന്റ് റപ്രെസെന്റ് ചെയേണ്ടത് താൻ ആണ് അറിഞ്ഞു കാണുമല്ലോ അല്ലെ....?"

"യെസ് മാം, അത് എന്നാണ്....?"

"അടുത്ത മാസം ആദ്യം തന്നെ ഉണ്ടാവും. കംപ്ലീറ്റ് കമ്പനി ചിലവ് ആണ്. ആൻഡ് ഇത് തന്റെ ക്യാരറിന് ഒരു അസറ്റ് ആണ്. So do the needfull..."

"Ok mam i will. മാം ഡേറ്റ്ന് പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു....?"

"It's... Good and perfect...."

"Mam if you don't mind. മാം ഹസ്ബന്റിന് അപ്പൊ കുഴപ്പം ഇല്ലേ....?"

"അഞ്ജലീ....you are still a kid. ഇടക്ക് ഒരു ചേഞ്ച്‌ ആരാ ആഗ്രഹിക്കാത്തത്. And we are living in banglore. നാടോടുമ്പോ നടുവേ ഓടണ്ടേ അഞ്ജലി...."

"യെസ് മാം, ഞാൻ ചോദിച്ചെന്നെ ഉള്ളു...."

"It's ok, curiosity is natural. പിന്നെ അടുത്ത വീക്ക്‌ വരെ അഞ്ജലി വർക്ക്‌ ഫ്രം ഹോം എടുത്തോളൂ.പ്രസന്റേഷൻ റിപ്പോർട്സ് ഉണ്ടാകണം. പിന്നെ വെക്കേഷൻ ഒക്കെ അല്ലെ...."

"താങ്ക്യൂ മാം...."

അവൾ പുറത്തിറങ്ങി തിരിച്ച് തന്റെ ടേബിളിൽ വന്നിരുന്നു.കുറച്ചു ദിവസം വീട്ടിൽ ഇരിക്കാമല്ലോ എന്ന് ഓർത്ത് അവൾക്ക് സന്തോഷം തോന്നി. ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോ അവൾ പ്രണവിനെ വിളിച്ചു. കുറച്ചു കഴിഞ്ഞ് അവളെ കൂട്ടാൻ അവൻ വന്നു. രണ്ട് പേരും വീട്ടിലേക്ക് തിരിച്ചു.

"പ്രണവ് ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്...."

"എന്താ, നിന്നെ പിരിച്ചുവിട്ടോ....?"

"അഹ് വിടാൻ പോവാ, അങ്ങ് മുംബയിലേക്ക്...!"

"എഹ്... നീ തെളിച്ചു പറ...."

"ഞങ്ങളുടെ ഹെഡ് ഓഫീസിൽ എല്ലാ വർഷവും സർവ്വേ ഉണ്ട്. ഓരോ

💬 Comments

View all comments