Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]
മറ്റൊരാളുമായ്...തനിക്ക് അത് ഇഷ്ടമായോ...?അത് എന്ത് തരം ഇഷ്ടമാണ്...?ഓരോ നിമിഷവും മനസ്സിൽ വിങ്ങൽ പോലെ ആയിരുന്നു.
പ്രണവ് പറഞ്ഞപോലെ ഇന്നലെ രാത്രി താൻ പ്രണവിന്റെ കാര്യം മൊത്തമായി മറന്നു. അതുപോലെ ഇന്നലെ എന്തൊക്കെ ആയിരുന്നു വിനോദ് എന്റെ ദേഹത്ത് കാട്ടി കൂട്ടിയത്. ഓർക്കുമ്പോൾ ഇപ്പോഴും ഒരു തരിപ്പ്. ശെരിക്കും ഒരു പാവക്കുട്ടിയെ കിട്ടിയ പോലെ ആയിരുന്നു.
ഒരു അടിമയെ പോലെ അയാൾ എന്നെ രമിച്ചു. എന്നാൽ തനിക്ക് അത് ഇഷ്ടമായോ...? "അന്നൊരിക്കൽ പ്രണവ് ഇതുപോലെ ഉള്ള സെക്സിനെ പറ്റി പറഞ്ഞപ്പോ താൻ കളിയാക്കി. ആ താൻ ഇന്നലെ രാത്രി വിനോദ് പറഞ്ഞത് ഒക്കെ അനുസരിച്ച് നിന്നുകൊടുത്തു. Anyway i like that very much.... പക്ഷെ പ്രണവിന്റെ മുഖത്ത് എന്തോ തെളിച്ചം ഇല്ലാത്തപോലെ. ചിലപ്പോ ഉറങ്ങാത്തതിന്റെ ആവും.
അവൾ ഹാൻഡ് ഷവർ എടുത്ത് മേലൊക്കെ ഒന്ന് കഴുകി.പൂവിലേക് കൈ ടോട്ടപ്പോൾ ചെറിയ വേദന പോലെ അവൾക്ക് തോന്നി. എന്നാൽ ആ വേദന എങ്ങനെ വന്നു എന്ന് ഓർത്തപ്പോൾ അവൾക്ക് വീണ്ടും ഒലിക്കുന്ന പോലെ തോന്നി. ഷാബൂ ഇട്ട് മേൽ എല്ലാം കഴുകി വൃത്തിയാക്കിയ ശേഷം മേൽ തുടച് ടീഷർട്ടും പാന്റും മാത്രം എടുത്തിട്ട് റൂമിലേക്ക് നടന്നു.
വാതിലടച്ച് പ്രണവിന്റെ കൂടെ ബെഡിൽ കിടന്നു. സത്യം പറഞ്ഞാൽ പ്രണവിനേക്കാൾ ഷീണം അഞ്ജലിക്ക് ആണല്ലോ. ഷീണം കൊണ്ട് അവൾ പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് വീണു.കുറച്ചു കഴിഞ്ഞ് പ്രണവ് തിരിഞ്ഞ് കിടന്ന് അവളെ നോക്കി. അവൾ നല്ല ഉറക്കമാണ്. അവളുടെ മുടിയിഴകൾ അവൻ സൈഡിലേക്ക് മാറ്റി കൊണ്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മ
💬 Comments
View all comments