Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]
"വൗ കവിത പോലെ...."
"പോടാ കളിയാക്കാതെ. നിങ്ങൾ എത്ര റൗണ്ട് പോയി....?"
"ഒന്ന്, പിന്നെ നിങ്ങളെ കാണാൻ വന്നു എന്ന് പറഞ്ഞില്ലേ, അത് കഴിഞ്ഞപ്പോൾ എനിക്ക് വേറെ മൂഡ് ആയിരുന്നു. എന്തായാലും നീ ഹാപ്പി അല്ലെ...."
"യെസ് നീ ഹാപ്പി ആണെന്ന് അറിഞ്ഞപ്പോൾ തന്നെ...."
"ഇനിയും നമുക്ക് ഇത് കണ്ടിന്യൂ ചെയ്യാണോ....?"
"എന്താ നിന്റെ അഭിപ്രായം....?"
"നിനക്ക് ഓക്കേ ആണേൽ എനിക്കും...."
"അതുപോലെ നിനക്ക് ഓക്കേ ആണേൽ എനിക്കും...."
"പക്ഷെ പെട്ടന്ന് ഒന്നും വേണ്ട നമുക്ക് രണ്ട് പേർക്കും ഒരുപോലെ തോന്നുമ്പോൾ. എങ്ങനെ ആയാലും ലാസ്റ്റ് നമ്മൾ ഒരുമിച്ച് ഇതുപോലെ ഉണ്ടാവണം...."
"അത് അത്രയുള്ളു. So good night my cuckold husband...."
"Good night my hotwife...."
അവർ രണ്ട് പേരും പരസ്പരം ചിരിച്ച് ഒരു പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.
പിറ്റേന്ന് ഞായറാഴ്ച അവർ ഒരു ഔട്ടിങ് പ്ലാൻ ചെയ്തു.ഇഷ മോൾ ഉണ്ടായേപ്പിന്നെ ആദ്യമായാണ് അവർ വീണ്ടും പഴയ പോലെ ഒറ്റക്കാവുന്നത്. അത് അവർ നന്നായി ആസ്വദിച്ചു.ഒരു സിനിമ പുറത്ത് നിന്ന് ഫുഡ് ബീച് അങ്ങനെ. രണ്ടുപേർക്കും ഇടയിൽ കൂടുതൽ അടുപ്പം വന്നപോലെ. എല്ലാം കഴിഞ്ഞ് അവർ രാത്രി വൈകി വീട്ടിൽ തിരിച്ചെത്തി.
പിറ്റേന്ന് കോർപ്പറേറ്റ് ശമ്പളക്കാർ എല്ലാരും വെറുക്കുന്ന തിങ്കളാഴ്ച ആയിരുന്നു. രാത്രി വന്നിട്ടുള്ള തകർപ്പൻ കളിയുടെ ഷീണത്തിൽ അവർക്ക് എഴുനേൽക്കാൻ തോന്നുന്നുണ്ടായില്ല. എന്നാലും അവർ എഴുനേറ്റ് രാവിലത്തെ കാര്യങ്ങൾ എല്ലാം തീർത്ത് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഓഫീസിൽ പോവാൻ റെഡിയായി. ഇഷ മോളെ കൂട്ടേണ്ടത് ഇല്ലാത്തത് കൊണ്ട് അവർ കാറിൽ ഓഫീസിലേക്ക് തിരിച്ചു.അഞ്ജലിയെ
💬 Comments
View all comments