Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]
ഞാൻ ചോദിച്ചെന്നെ ഉള്ളു...."
"It's ok, curiosity is natural. പിന്നെ അടുത്ത വീക്ക് വരെ അഞ്ജലി വർക്ക് ഫ്രം ഹോം എടുത്തോളൂ.പ്രസന്റേഷൻ റിപ്പോർട്സ് ഉണ്ടാകണം. പിന്നെ വെക്കേഷൻ ഒക്കെ അല്ലെ...."
"താങ്ക്യൂ മാം...."
അവൾ പുറത്തിറങ്ങി തിരിച്ച് തന്റെ ടേബിളിൽ വന്നിരുന്നു.കുറച്ചു ദിവസം വീട്ടിൽ ഇരിക്കാമല്ലോ എന്ന് ഓർത്ത് അവൾക്ക് സന്തോഷം തോന്നി. ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോ അവൾ പ്രണവിനെ വിളിച്ചു. കുറച്ചു കഴിഞ്ഞ് അവളെ കൂട്ടാൻ അവൻ വന്നു. രണ്ട് പേരും വീട്ടിലേക്ക് തിരിച്ചു.
"പ്രണവ് ഒരു ഹാപ്പി ന്യൂസ് ഉണ്ട്...."
"എന്താ, നിന്നെ പിരിച്ചുവിട്ടോ....?"
"അഹ് വിടാൻ പോവാ, അങ്ങ് മുംബയിലേക്ക്...!"
"എഹ്... നീ തെളിച്ചു പറ...."
"ഞങ്ങളുടെ ഹെഡ് ഓഫീസിൽ എല്ലാ വർഷവും സർവ്വേ ഉണ്ട്. ഓരോ ബ്രാഞ്ചിലെയും ഡിപ്പാർട്മെന്റസിലെ സർവ്വേ റിപ്പോർട്സ് അവിടെ പ്രേസേന്റ് ചെയ്യണം. ഇപ്പൊ ഇവിടുത്തെ സെയിൽസിന്റെ ഹെഡ് ഞാൻ അല്ലെ. അപ്പൊ ഞാൻ പോണം...."
"ഓഹ് എപ്പോഴാ അപ്പൊ, കുറെ ദിവസം ഉണ്ടാവോ.....?"
"അടുത്ത് മാസം ആദ്യം എന്നാ പറഞ്ഞെ. ഒരു 3-4 ദിവസം ഉണ്ടാവുമായിരിക്കും....."
"ഹ്മ്മ്മ്...."
"എന്തെ ഞാൻ പോണത് കൊണ്ട് വിഷമം ആണോ എന്റെ കിണവന്....?"
"അഹ് നീ പോയിട്ട് വേണം മനസമാധാനം ആയിട്ട് ഒന്ന് അടിച്ചുപൊളിക്കാൻ...."
"ആഹാ മനസ്സിലിരിപ്പ് നോക്കിയേ...."
"നീ മോളെ വിളിച്ചോ....?"
"അഹ് അവൾ അവിടെ സെറ്റ് ആയ്. കളിക്കാൻ പിള്ളേർക്ക് പഞ്ഞം ഒന്നും ഇല്ലല്ലോ...."
"അപ്പൊ അതുവരെ നമുക്ക് പഴയെ പോലെ എൻജോയ് ചെയ്യാലേ.....?"
"അതെ എൻജോയ് ചെയ്യണം...."
"ഞാൻ ഉദ്ദേശിച്ചത് ഇഷ ഉണ്ടാവുന്നതിന് മുമ്പുള്ള പോലെ
💬 Comments
View all comments